TDLC ഗ്രാമീണ വികസന പദ്ധതി ഉദ്ഘാടനം

സാധാരണക്കാര്‍ക്കൊരു പ്രത്യാശയുടെ കൈത്താങ്ങാകുമെന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന TDLC യുടെ ഗ്രാമീണ വികസന പദ്ധതി ഇരിങ്ങാലക്കുട കത്തീഡ്രല്‍ പാരിഷ് ഹാളില്‍ വെച്ച് എം .എല്‍ .എ കെ .യു അരുണന്‍ മാഷ് ഉദ്ഘാടനം നിര്‍വഹിച്ചു .TDLC പ്രസിഡന്റ് ടി.ജി രാജീവ് അധ്യക്ഷത വഹിച്ചു .കൊടുങ്ങല്ലൂര്‍ എം .എല്‍ .എ അഡ്വ .വി.ആര്‍ സുനില്‍കുമാര്‍ ഗൃഹശ്രീ പദ്ധതി സമാരംഭം കുറിച്ചു . വാര്‍ഡ് കൗണ്‍സിലര്‍ പി വി ശിവകുമാര്‍, എം ആര്‍ രവീന്ദ്രന്‍, റഷീദ് എം എ, വിനോദ് കെ ജി, ഡോ. ഗീതു രാംദാസ്, ഡോ. നിജി ജസ്റ്റിന്‍, പ്രസീജ ഗോപാലന്‍, പി. എം ബിജു, ടി. കെ കൃഷ്ണന്‍കുട്ടി, ഇ . ശ്രീകുമാര്‍, പി. എം അബ്ദുള്‍ അഷ്‌റഫ് , സിന്ധു കെ. ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റെജി തോമസ് സ്വാഗതവും പ്രകാശ് സിബി നന്ദിയും പറഞ്ഞു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img