‘കടലായി മഹല്ല് & പ്രവാസി അസ്സോസിയേഷന്റെ ‘ അംഗങ്ങളുടെ കുടുംബ സംഗമം നടത്തി

കടലായി: ‘കടലായി മഹല്ല് & പ്രവാസി അസ്സോസിയേഷന്റെ ‘ അംഗങ്ങളുടെ കുടുംബ സംഗമം നടത്തി. അസ്സോസിയേഷന്‍ പ്രസിഡണ്ട് A. A യൂനസിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് T.K ഷറഫുദ്ദീന്‍ സ്വാഗതവും, രക്ഷാധികാരി T .A .M ബഷീര്‍ ആമുഖ പ്രഭാഷണം നടത്തി.കടലായി മഹല്ല് ഖത്തീബ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് കുടുംബ സംഗമം വൈകീട്ട് 6.30ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.18 വര്‍ഷം പ്രവാസ ലോകത്ത് ജോലി ചെയ്തതിന്റെ അനുഭവങ്ങളും പങ്കു വച്ചു.പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതയെ കുറിച്ച് വൈസ് പ്രസിഡണ്ട് ഷഫീര്‍ കാരുമാത്ര വിശദീകരിച്ചു.
ഡോ. ഫസീല നാസര്‍ കുട്ടികളിലെ നവജീവിത ശൈലി – ശീലങ്ങളിലെ അനാരോഗ്യ പ്രവണതങ്ങളുമായി ബന്ധപ്പെടുത്തി ബോധവല്‍ക്കരണ സെമിനാറും, ഫ്‌ലവേഴ്‌സ് ചാനല്‍ കോമഡി ഉത്സവ താരം അശോകന്‍ ഗാനാലാപനവും, മിമിക്രിയും നടത്തി. കുട്ടികളുടെ കലാകായിക പ്രകടനവും ഉണ്ടായിരുന്നു. CBSE നാഷണല്‍ചാമ്പ്യന്‍ ഷഹബാസ് ഹമ്മദിനും ICSE നാഷണല്‍ ചാമ്പ്യന്‍ മുഹമ്മദ് യാസിനും മെമന്റോയും നല്‍കി ആദരിച്ചു .മുഹമ്മദ് യാസിന്റെ കരാട്ടെ പ്രകടനം ചടങ്ങിന് മാറ്റുകൂട്ടി .മെമ്പര്‍മാരുടെ കുടുംബങ്ങളില്‍ നിന്ന് 450 പേരോളം പങ്കെടുത്തു . പഴയകാല സ്മരണ ഉണര്‍ത്തുന്ന വിധത്തിലുള്ള അത്താഴ വിരുന്നും നടത്തി . ഹുസ്സൈന്‍ കടലായിയുടെ നന്ദിയോടു കൂടി 10 മണിക്ക് കുടുംബ സംഗമം സമാപിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img