24.9 C
Irinjālakuda
Friday, November 15, 2024

Daily Archives: October 28, 2019

പല്ലാവൂര്‍ സ്മൃതിദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : പല്ലാവൂര്‍ സ്മൃതിദിനം കേരള കലാമണ്ഡലം വൈസ്.ചാന്‍സ്ലര്‍ ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. കലാകാരന്‍മാര്‍ക്ക് പെരുവനം കുട്ടന്‍മാരാര്‍ ഗുരുദ്ധക്ഷിണ നല്‍കി.

കാട്ടൂര്‍ ആശുപത്രിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പുതിയ ഡോക്ടറെ നിയമിച്ചു

കാട്ടൂര്‍ : കാട്ടൂര്‍ ആശുപത്രിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചയാത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28-ാം തിയ്യതി മുതല്‍ ഉച്ചക്ക് 2 മണി മുതല്‍ 8 മണിവരെ ഒ.പി. സമയം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഡോക്ടറെ നിയമിച്ചു....

ഭര്‍തൃ പീഡനത്താല്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് തടവും പിഴയും

ഇരിഞ്ഞാലക്കുട: നിരന്തരമായി ഭര്‍ത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനത്താല്‍ ഉള്ള മനോവിഷമത്തില്‍ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ശ്രീധരന്‍ മകന്‍ ശ്രീനിവാസനെ (49) കുറ്റക്കാരനെന്ന്...

കരനെല്‍ കൃഷി കൊയ്ത്തുത്സവം.

കാട്ടൂര്‍ എസ്.എന്‍ .ഡി .പി യോഗത്തിന്റെയും കാട്ടൂര്‍ കൃഷി ഓഫീസിന്റെയും കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാട്ടൂര്‍ എസ്.എന്‍ .ഡി .പി യോഗം ശ്രീ അമേയ കുമാരേശ്വര ക്ഷേത്ര പറമ്പില്‍ കരനെല്‍കൃഷി കൊയ്ത്തുല്‍സവം നടന്നു...

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിനേട്ടങ്ങള്‍ക്ക് രണ്ട് പൊന്‍തൂവല്‍ കൂടി.

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണ നേട്ടങ്ങളില്‍ രണ്ട് പൊന്‍തൂവല്‍ കൂടി.കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 2,14 വാര്‍ഡുകളിലെ 65,68 നമ്പര്‍ അങ്കണവാടികള്‍ വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളില്‍ ആണ് സ്ഥിതി ചെയ്തിരുന്നത്.ഭരണ സമിതിയുടെയും പ്രസിഡന്റ് ടി.കെ.രമേഷിന്റെയും ശക്തമായ ഇടപെടലുകളിലൂടെ...

റവന്യൂ ജില്ലാ നീന്തലില്‍ ഒന്നാം സ്ഥാനം എല്‍.ബി.എസ്.എം ലെ ദേവികക്ക്

  അവിട്ടത്തൂര്‍ : റവന്യൂ ജില്ല നീന്തല്‍ മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. സ്‌കൂളിലെ ദേവിക.കെ.എച്ചിന് ഒന്നാം സ്ഥാനം ലഭിച്ചു.    

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌കൂള്‍ ആഹ്‌ളാദപ്രകടനം വിദ്യാര്‍ത്ഥികള്‍നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഉപജില്ലാ നീന്തല്‍ മേളയില്‍ തുടര്‍ച്ചയായി 52-ാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായതിലും, ജില്ലാ നീന്തല്‍ മേളയില്‍ ഇരിങ്ങാലക്കുട ഉപജില്ലക്ക് ഓവറോള്‍ നേടിയതില്‍ സ്‌കൂള്‍ കുട്ടികള്‍ തിളക്കമാര്‍ന്ന...

AITUC നടവരമ്പ് യൂണിറ്റ് 7-ാ മത് സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ AITUC നടവരമ്പ് യൂണിറ്റ് 7ാ മത് സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് ടി.കെ. .സുധീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു....

ബഹ്റൈനിലെ ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ :'പരീക്ഷണശാലകളില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തമെന്നും മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു' എന്ന സന്ദേശവുമായി ബഹ്റൈനിലെ ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മയുടെ (ഇരിങ്ങാലക്കുട രൂപത) നേതൃത്വത്തില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വച്ച്...

കാറളം പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കിഴുത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രത്തിന് നേരെയുള്ള പഞ്ചായത്തിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. സ്ഥാപനത്തിന്റെ സ്വന്തം സ്ഥലത്ത് നിലവിലുള്ള 30...

സമൂഹത്തിന് മാതൃകയായി വിമലസെട്രല്‍ സ്‌കൂളിലെ കുട്ടികള്‍

ഇരിങ്ങാലക്കുട : വിനോദയാത്രയ്ക്കായി മാതാപിതാക്കള്‍ നല്‍കിയ തുകയുടെ ഒരു ഭാഗം വയനാട്ടിലെ പിന്നോക്ക മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്കായി നല്കിക്കൊണ്ടാണ് ഇരിങ്ങാലക്കുട താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ സീനിയര്‍ വിഭാഗം കുട്ടികള്‍ സമൂഹത്തിന് ഒരു...

കാലിക്കറ്റ് വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ സെന്റ് ജോസഫ്‌സിന് കിരീടം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍വച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ജി.സി.പി.ഇ കാലിക്കറ്റിനെ 77-54...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe