Daily Archives: October 20, 2019
തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചക്ക് ശേഷം അവധി.
ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചക്ക് ശേഷം അവധി. നാളെ ഉച്ചക്ക് തൃശ്ശൂര്‍ ജില്ലയില്‍യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. ഉച്ചക്ക് ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണത്തില്‍ പറയപ്പെടുന്നു.