21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: September 5, 2019

മന്ത്രിപുരം ചക്കാലമറ്റത്ത് ചെമ്പോട്ടി വര്‍ഗീസ് (73) അന്തരിച്ചു

ഇരിങ്ങാലക്കുട മന്ത്രിപുരം ചക്കാലമറ്റത്ത് ചെമ്പോട്ടി വര്‍ഗീസ് (73) അന്തരിച്ചു. ഭാര്യ: ലൂസി മക്കള്‍ : വിജു, ബൈജു, പ്രിയ മരുമക്കള്‍ : ജാസ്മിന്‍, സ്‌നേഹ, ബിജു എന്നിവര്‍ മരുമക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്...

സെന്റ് ജോസഫ്‌സ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് 2019-2020 അക്കാദമിക് വര്‍ഷത്തിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നു. മൂന്നാം വഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനി പാര്‍വ്വതി അരുള്‍ ജോഷി ചെയര്‍പേഴ്‌സനായും, മൂന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ...

അദ്ധ്യാപക ദിനാചരണം നടത്തി

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്‍. എസ്. എസ് യൂണിറ്റ് കളുടെ നേതൃ ത്വ ത്തില്‍ അദ്ധ്യാപക ദിനാചരണം നടത്തി.വിദ്യാര്‍ഥിനിയും ഗൈഡ്‌സ് ലീഡറുമായ ഗായത്രി ശങ്കര്‍ പ്രിന്‍സിപ്പാള്‍...

ശാന്തിനികേതന്‍ കലോത്സവം

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക്‌സ്‌കൂള്‍ കലോത്സവം സിബിഎസ്ഇ കലോത്സവ ജേതാവായ ആലില മുരളി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഇഎസ് ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ.ബിജോയ്, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍, ട്രഷറര്‍...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള ബസ്റ്റോപ്പ് തകര്‍ച്ചാ ഭീഷണിയില്‍..

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള ബസ്റ്റോപ്പ് തകര്‍ച്ചാ ഭീഷണിയില്‍..

ട്രാന്‍സ് ജെന്‍ഡേഴ്സിനൊപ്പം കായവറുക്കാന്‍ എം.എല്‍.എയും

പുല്ലൂര്‍: സംസ്ഥാനത്തെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡേഴ്സ് കുടുംബശ്രീയായ മുരിയാട് പഞ്ചായത്തിലെ 'ലക്ഷ്യ' കുടുംബശ്രീയുടെ തത്സമയ കായവറുക്കല്‍ പവലിയനുമായി മുകുന്ദപുരം താലൂക്ക് സഹകരണ ഓണചന്ത പുല്ലൂര്‍ സഹകരണബാങ്ക് പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ട്രാന്‍സ് ജെന്‍ഡേഴ്സിനൊപ്പം കായ...

കെ.എസ്.എസ്.പി.യു ഓണാഘോഷം നടത്തി

ഇരിങ്ങാലക്കുട : കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹൗസ് ഓഫ് പ്രോവിന്‍ഡന്‍സില്‍ (ദൈവപരിപാലന ഭവനം) വെച്ച് സംഘടിപ്പിച്ച പരിപാടി ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം...

പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന കൂട്ടായ്മയായ 'തവനിഷ്'- ലെ വിദ്യാര്‍ത്ഥികള്‍, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട 80ഓളം കുടുംബങ്ങള്‍ക്ക് ഓണം കിറ്റ് വിതരണം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങ്...

പരം വീര്‍ ചക്ര നേടിയ കാര്‍ഗില്‍ യുദ്ധനായകന് സെന്റ് ജോസഫ്‌സിന്റെ ആദരം

ഇരിങ്ങാലക്കുട : രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരം വീര്‍ ചക്ര നേടിയ കാര്‍ഗില്‍ യുദ്ധ നായകന്‍ സുബേദാര്‍ മേജര്‍ യോഗേന്ദ്ര സിംഗ് യാദവിന് ആദരമൊരുക്കി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജ്. 1999...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe