22.9 C
Irinjālakuda
Monday, December 23, 2024

Daily Archives: August 3, 2019

രാജ്യാന്തര ഓഫ് റോഡ് മത്സരം മാറ്റുരയ്ക്കാന്‍ ചാലക്കുടിക്കാരന്‍

ചാലക്കുടി: രാജ്യാന്തര സാഹസിക ഓഫ് റോഡ് മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങി ചാലക്കുടി സ്വദേശി നിഖില്‍ വര്‍ഗ്ഗീസ്. കടുത്ത ഓഫ് റോഡ് പ്രേമിയും ചാലക്കുടി ജീപ്പ് ക്ലബ്ബിന്റെ പ്രധാന സാരഥിയുമാണ് നിഖില്‍. ദേശീയ ഓഫ്...

കെ പി എസ് ടി എ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട: ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുക, മെഡിസ്സെപ് സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ അധ്യാപകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മറ്റി ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കമ്മറ്റി ജനറല്‍ സെക്രട്ടറി ആന്റോ...

കേരള സര്‍ക്കാര്‍ കായിക യുവജന കാര്യാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ നീന്തല്‍ പരിശീലന പദ്ധതി സ്പ്ലാഷ് തുടക്കം

കരൂപ്പടന്ന: ജല അപകടങ്ങളെ അതിജീവിക്കാന്‍ കുട്ടികള്‍ക്ക് ആവശ്യമായ കഴിവ് സ്‌കൂള്‍തലത്തില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പ്ലാഷ് പദ്ധതി നടപ്പിലാക്കുന്നത് സ്പ്ലാഷ് പദ്ധതിയുടെ തൃശൂര്‍ജില്ലാതല ഉദ്ഘാടനം കരൂപ്പടന്ന ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച്...

നാലമ്പലതീര്‍ത്ഥാടകര്‍ക്ക് ഔഷധം നല്‍കി യോഗക്ഷേമയുവജനസഭ

ഇരിങ്ങാലക്കുട : നാലമ്പലതീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഔഷധം നല്കി ഇരിങ്ങാലക്കുട യോഗക്ഷേമയുവജനസഭ മാതൃകയായി. നാഗാര്‍ജുന ആയുര്‍വേദ കമ്പനിയുമായി സഹകരിച്ച് കൂടല്‍മാണിക്യക്ഷേത്രത്തില്‍വെച്ചാണ് ഔഷധം നല്‍കിയത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ക്കിടമാസത്തില്‍ ഔഷധം കഴിക്കുന്നത് ഗുണകരമാണ്. കര്‍ക്കിടം 16...

ക്രൈസ്റ്റ്‌കോളേജില്‍ റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണം നടത്തി.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ്‌വിദ്യര്‍ത്ഥികള്‍ക്ക് റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണം നടത്തി. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജിജോയ് പി.ആര്‍. ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഡോ.ബി.പി.അരവിന്ദ, പ്രൊഫ.മേരി പത്രോസ് എന്നിവര്‍ സംസാരിച്ചു. സുപ്രീം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe