Monthly Archives: July 2019
വി.എം.അഞ്ജനക്ക് ഡോക്ടറേറ്റ് ലഭിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജില്‍ റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സില്‍ ഡോ.സി.റോസ് ബാസ്റ്റിന്റെ കീഴില്‍ ഭക്ഷ്യസംസ്‌കരണ വ്യവസായത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ അഞ്്ജന വി.എം. നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.എച്ച.ഡി. ബിരുദം നല്‍കി...
കെ.എസ്.ഇ.ലിമിറ്റഡ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു
ഇരിങ്ങാലക്കുട : പ്ലസ് 2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ കെഎസ്ഇ എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്റ്റിലെ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള ട്രസ്റ്റ് സ്‌കോളര്‍ഷിപ്പുകളും 2019-20 അധ്യയന വര്‍ഷത്തിലെ ഉന്നത വിദ്യഭ്യാസത്തിനുള്ള എം.സി.പോള്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും...
ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരത്തിന് SB ASI ജോസഫ് പി എ അര്‍ഹനായി
ഇരിങ്ങാലക്കുട : പ്രവര്‍ത്തനമികവിനുള്ള കേരളാ ഡിജിപിയുടെ ' ബാഡ്ജ് ഓഫ് ഓണര്‍' പുരസ്‌കാരത്തിന് SB ASI ജോസഫ് പി എ അര്‍ഹനായി . കുറ്റാന്വേഷണം , ക്രമസമാധാനം , വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍...
സൈബര്‍ ഫൊറന്‍സ് ആന്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ദ്വിദിന ദേശീയ സെമിനാര്‍ സെന്റ് ജോസഫ്‌സില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കട: സെന്റ് ജോസഫ്‌സ് കോളേജില്‍ അപ്ലൈഡ് മൈക്രോബയോളജി ആന്റ് ഫൊറന്‍സിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ സൈബര്‍ ഫൊറന്‍സ് ആന്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. തൃശ്ശൂര്‍ അഡീഷണല്‍ എസ്പി...
സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍വെച്ച് നടന്നു
ഇരിങ്ങാലക്കുട: സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍വെച്ച് സംസ്ഥാ കമ്മറ്റി അംഗം എ സിയാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി.എ.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ലത ചന്ദ്രന്‍ സംസാരിച്ചു. കെ.എ.ഗോപി സ്വാഗതവും സി.വൈ ബെന്നി നന്ദിയും പറഞ്ഞു.
ഓണക്കാലത്ത് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട സിപിഐ(എം)
ഇരിങ്ങാലക്കുട : ഓണക്കാലത്ത് വിഷരഹിത ജൈവപച്ചക്കറിലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സിപിഐ(എം) ന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. കിഴുത്താണിയില്‍ ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഏരിയതല നടീല്‍ ഉദ്ഘാടനം ചെയ്തു. കാറളം സഹകരണബാങ്ക് പ്രസിഡന്റ് വി.കെ.ഭാസ്‌കരന്‍...
HAT DAY ആഘോഷിച്ചു
ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിറ്റര്‍ ഗാര്‍ട്ടന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ HAT DAY ആഘോഷിച്ചു. ശാന്തിനികേതന്‍ സ്‌കൂള്‍ മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍, കെ.ജി.ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണന്‍...
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുമായി സഹകരിച്ച് പൊതു ജനങ്ങള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.മാസ വരുമാനം 5000 രൂപയില്‍ താഴെയുള്ളവര്‍ക്കും BPL കാര്‍ഡ്...
അവിട്ടത്തൂര്‍ മഠത്തിക്കാട്ടില്‍ രാമന്‍ നായര്‍ (72) നിര്യാതനായി.
അവിട്ടത്തൂര്‍ മഠത്തിക്കാട്ടില്‍ രാമന്‍ നായര്‍ (72) നിര്യാതനായി. ഭാര്യ; രാധാമണി. മകന്‍ ; ഭരത്കൃഷ്ണന്‍ സംസ്‌കാരം വ്യാഴം രാവിലെ 10 ന് അവിട്ടത്തൂര്‍ വീട്ടുവളപ്പില്‍.
പരേതനായ എലുവത്തിങ്കല്‍ കൂനന്‍ ജോസ് ഭാര്യ എല്‍സി(72) നിര്യാതയായി.
പരേതനായ എലുവത്തിങ്കല്‍ കൂനന്‍ ജോസ് ഭാര്യ എല്‍സി(72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മിനി, ബൈജു. മരുമക്കള്‍ : ഡേവി,...
കുപ്രസിദ്ധ വാടക ഗുണ്ട ഡ്യൂക്ക് പ്രവീണും കൂട്ടാളികളും അറസ്റ്റില്‍
ഇരിങ്ങാലക്കുട: നിരവധി ക്രിമിനല്‍,കഞ്ചാവു കേസ്സുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നു പേര്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. പൊറത്തിശ്ശേരി മുതിരപറമ്പില്‍ ഗോപി മകന്‍ ഡ്യൂക്ക് പ്രവീണ്‍ (21 വയസ്സ്), കിഴുത്താണി മേപ്പുറത്ത് സുരേന്ദ്രന്‍ മകന്‍ ചിന്നന്‍ വിഷ്ണു...
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി
ഇരിങ്ങാലക്കുട : ദൈവാശ്രയ ബോധത്തിന്റെ പ്രവാചകനും ഇരിങ്ങാലക്കുട രൂപതയുടെ ശില്‍പിയും മൂന്നു പതിറ്റാണ്ടു രൂപതയെ ധീരതയോടെ നയിച്ചവനുമായ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. ഇരിങ്ങാലക്കുട...
തൊഴിലുറപ്പ് തൊഴിലാളി ഏരിയ ശില്‍പ്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട. തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍ എന്നിവര്‍ക്കായി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പ് നിയമം, പുതിയ തൊഴിലുകള്‍ സാധ്യതകള്‍ എന്നി വിഷയങ്ങള്‍...
രൂപത റൂബി ജൂബിലി: നൂറ്റിയൊമ്പതാമത് വീടും കൈമാറി
ഇരിങ്ങാലക്കുട: രൂപതയുടെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ വിവിധ ഇടവകളില്‍ നാനാജാതി മതസ്ഥര്‍ക്ക് രൂപത സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ സൗജന്യമായി നിര്‍മിച്ചു നല്‍ക്കുന്ന നൂറ്റിയൊമ്പതാമത് വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു. കാട്ടൂര്‍ തട്ടില്‍...
ഡി.വൈ.എഫ്.ഐ ഉച്ച ഭക്ഷണ പരിപാടി ജനറല്‍ ആശുപത്രിയില്‍ മൂന്നാം വര്‍ഷത്തിലേക്ക്
ഇരിങ്ങാലക്കുട : 'വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍' എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 'ഹൃദയപൂര്‍വ്വം' ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ...
ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മസംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനെതിരെയും ഇരിഞ്ഞാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...
സെന്റ് ജോസഫ്‌സ് കോളേജില്‍ ബിരുദധാരണ ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ വിപുലനമായ ബിരുദധാരണ ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികല്‍ക്കാണ് സര്‍ട്ടിഫിക്കട്ട് നല്‍കിയത്. അമല ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.ഫ്രാന്‍സിസ്...
കര്‍ഷക സഭയുടെ ബ്ലോക്ക് തല ക്രോഡീകരണം നടന്നു
ഇരിങ്ങാലക്കുട: കൃഷി വകുപ്പിന്റെയും --കൃഷി ഭവനുകളുടെയും സേവനങ്ങള്‍ താഴെ തട്ടില്‍ വരെ എത്തിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച കര്‍ഷക സഭകളുടെ ആശയങ്ങുളുടെയും നിര്‍ദേശങ്ങളുടേയും ഇരിഞ്ഞാലക്കുട ബ്ലോക്ക് തല ക്രോഡീകരണത്തിന്റെ ഉദ്ഘാടനം പ്രൊഫ കെ യു...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ മുനിസിപ്പാലിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന അതിനെതിരെ പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു...
പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ സൗത്ത് വെസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ല കമ്മിറ്റി മെമ്പര്‍ ടി.ജി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍...