24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 25, 2019

‘ഹെല്‍ത്തി ഇന്ത്യ’ ക്വിസ് കോമ്പറ്റീഷന്‍ -വെള്ളാനി സെന്റ് ഡൊമിനിക് സ്‌കൂള്‍ ജേതാക്കളായി

ഇരിങ്ങാലക്കുട :ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കളായി. 'ഹെല്‍ത്തി ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ പങ്കെടുത്ത...

ഗ്രീന്‍ പുല്ലൂര്‍ : ഓണകൃഷിയിറക്കാന്‍പതിമൂന്ന്‌ സ്വയം സഹായസംഘങ്ങള്‍

പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി നടീല്‍ വസ്തുക്കളുടെ വിതരണം ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഉദയം, വൃന്ദ, തുഷാര, വീനസ്,...

മാപ്രാണം മെഴുകുതിരി കപ്പേളക്ക് സമീപം അപകടം

മാപ്രാണം: മാപ്രാണം മെഴുകുതിരി കപ്പേളക്ക് സമീപം പിഡബ്ല്യൂഡി പൈപ്പ് ഇടാനായി അശാസ്ത്രീയമായി പൊളിച്ച റോഡ് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാത്തതിനാല്‍ അപകടം നടന്നതായി പരാതി. ദമ്പതികള്‍ ബൈക്കില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. പൊളിച്ച ഭാഗത്ത്...

Special Appreciation Certificate നല്‍കി ആദരിച്ചു

തിരുവന്തപുരം: ദേശീയ തലത്തില്‍ സാഗി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ കേരള സംസ്ഥാനത്തെ AICTE ആദരിച്ചതിന്റെ അടിസ്ഥാനത്തില്‍, സാഗി കോര്‍ഡിനേഷന്‍ കമ്മറ്റി അംഗവും, ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയും, നെടുപുഴ വുമണ്‍സ് പോളീടെക്‌നിക്ക് ഇന്‍സ്‌പെക്ടറുമായ...

കഠിനാധ്വാനിയും വിദ്യഭ്യാസപ്രവര്‍ത്തകനുമായ തെക്കച്ചന്‍ മരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം പിന്നിടുന്നു

ഇരിങ്ങാലക്കുട : സമൂഹനന്മ ലക്ഷ്യമാക്കിയ കഠിനാധ്വാനിയായ വിദ്യഭ്യാസപ്രവര്‍ത്തകന്‍ - ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഫാ.ജോസ് തെക്കന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം പിന്നിടുന്നു. ക്രൈസ്റ്റ് കോളേജിനെ ദേശീയ നിലവാരത്തില്‍ എത്തിച്ചതിനു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe