Wednesday, June 3, 2026
24 C
Irinjālakuda

പുസ്തകപ്രകാശനവും കവിയരങ്ങും

ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍മ്മരാജന്‍ പൊറത്തിശ്ശേരി രചിച്ച കവിതാസമാഹാരമായ മാറ്റൊലി പ്രകാശിതമായി. പൊറത്തിശ്ശേരി എസ്.എന്‍.ഡി.പി
ഹാളില്‍ വച്ച് പി കെ ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വച്ച് ബഹു. എം എല്‍ എ
ശ്രീ കെ യു അരുണന്‍ മാസ്റ്റര്‍ പ്രശസ്ത കവയിത്രി രാധിക സനോജിന് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന കവിയരങ്ങ് കവി സുനില്‍ പി എന്‍ ഉദ്ഘാടനം ചെയ്തു. അരുണ്‍ ഗാന്ധിഗ്രാം പുസ്തക പരിചയം നടത്തി. റഷീദ് കാറളം, വത്സല ശശി, ബിന്ദു ശുദ്ധോധനന്‍, ഷീബ ശശിധരന്‍, സനോജ് എം ആര്‍, രാധാകൃഷ്ണന്‍ വെട്ടത്ത്, ശ്രീല വി വി എന്നിവര്‍ സംസാരിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img