32.9 C
Irinjālakuda
Tuesday, January 21, 2025

Daily Archives: May 24, 2019

ഉത്സവാഘോഷള്‍ക്ക് പരിസമാപ്തി

വൃശ്ചികത്തില്‍ തൃപ്പുണ്ണിത്തറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തോടെ ആരംഭിക്കുന്ന മധ്യകേരളത്തിലെ ഉത്സവപൂരാഘോഷങ്ങള്‍ കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടെ പര്യവസാനിക്കുന്നു. മകരസംക്രമണത്തോടെയാണ് കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രോത്സവങ്ങള്‍ക്കും ആരംഭം കുറിക്കുന്നത്. മകരചൊവ്വ, മകരം പത്ത്, ഇരുപത്തെട്ടുച്ചാല്‍ തുടങ്ങിയവയും, കൊടുങ്ങല്ലൂര്‍...

അടിക്കുറിപ്പ് മത്സരം-9 : വിജയികള്‍

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം-9 ല്‍ 'ആന വായില്‍ അമ്പഴങ്ങാന്ന് കേട്ടിട്ടേയുള്ളൂ, ദാ... ഇപ്പം കണ്ടു' എന്ന അടിക്കുറിപ്പെഴുതിയ അനീഷും 'വെറുതെയല്ല പറയണേ ആന വായില്‍ അമ്പഴങ്ങ...

രാപ്പാള്‍ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.

രാപ്പാള്‍ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.ആറാട്ടുകടവില്‍ ഉച്ചയ്ക്ക് 1 നാണ് ആറാട്ട് നടന്നത് . ഇതോട് കുടി ഈ വര്‍ഷത്തെ തീരുവൂത്സത്തിനു സമാപനം കുറിക്കുകയാണ്.ആറാട്ടിന് ശേഷം വൈകീട്ട് 5 ന് തിരിച്ചെഴുന്നള്ളിപ്പ്...

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 ന്‌ രാപ്പാള്‍  ആറാട്ടുകടവിലാണ്‌ ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന് മണ്ഡപത്തില്‍ പ ള്ളിക്കുറുപ്പില്‍ നിന്നും മംഗളവാദ്യത്തോടും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe