ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സര വിജയികള്‍

1400

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്് മത്സരം-1 ല്‍ വിജയിയായത് ‘എല്ലാം സംഗമേശന്റെ കൃപ…….കവാടം അതിമനോഹരം .അയോദ്ധ്യ തന്നെ……’എന്ന അടിക്കുറിപ്പഴുതിയ സുനില്‍ ആണ്. അടിക്കുറിപ്പ്-2 മത്സരത്തില്‍ ‘ആരാടാ ഞാന്‍ കുളിക്കുന്നത് നോക്കി ഫോട്ടോ എടുക്കുന്നത്… സമാധാനമായി കുളിക്കാനും സമ്മതിക്കില്ലെ!…’ എന്ന് അടിക്കുറിപ്പ് എഴുതിയ കൃഷ്‌ണേന്ദു ശ്രീധരനും ‘എന്നെ ഡിസ്റ്റര്‍ബ് ചെയ്യാതേടാ. ഫോട്ടോ എടുക്കുന്നത് കണ്ടില്ലേ?? ‘എന്ന അടിക്കുറിപ്പ് എഴുതിയ ഇന്ദു മനോജും അര്‍ഹരായി.അഭിനന്ദനങ്ങള്‍

Advertisement