29.9 C
Irinjālakuda
Wednesday, January 15, 2025
Home 2019 April

Monthly Archives: April 2019

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സര്‍ഗോത്സവം 2019 സംഘടിപ്പിച്ചു

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സര്‍ഗോത്സവം 2019 എന്ന ഏകദിന ഒഴിവുകാല ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഭരതന്‍...

എല്‍.ഡി.എസ്.എഫ്( ഇടതുപക്ഷ ജനാധിപത്യ വിദ്യാര്‍ത്ഥി മുന്നണി) ഇരിങ്ങാലക്കുട നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍

ഇരിഞ്ഞാലക്കുട :തൃശൂര്‍ പാര്‍ലിമെന്റെ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഃ രാജാജി മാത്യൂ തോമസിന്റെ വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി  കെ.ജെ...

എല്‍ .ഡി .എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :തൃശൂര്‍ ലോകസഭ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ന്റെ വേണ്ടി കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തെ കുടുംബ യോഗം കെ. വി. രാമനാഥന്‍ മാസ്റ്ററുടെ വസതിയില്‍ നടന്നു ബൂത്ത് ...

സി.പി.ഐ(എം) മുന്‍ നേതാവ് എ.സി.ഷണ്‍മുഖന്‍ മാസ്റ്റര്‍ (86) നിര്യാതനായി

മാപ്രാണം: സി.പി.ഐ(എം) മുന്‍ നേതാവ് എ.സി.ഷണ്‍മുഖന്‍ മാസ്റ്റര്‍ (86) നിര്യാതനായി. സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം, കരുവന്നൂര്‍ ബാങ്ക് മുന്‍ പ്രസിഡണ്ട്, പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍...

തൃശൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

തൃശൂര്‍-തൃശൂര്‍ എല്‍ .ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ജില്ലാകളക്ടര്‍ അനുപമ ടി വി ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.സ്ഥാനാര്‍ത്ഥിയോടൊപ്പം എം പി സി എന്‍ ജയദേവന്‍,കെ പി രാജേന്ദ്രന്‍,എം...

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബുധനാഴ്ച

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബുധനാഴ്ച നടക്കും. വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വത്സന്‍ തില്ലങ്കേരി ഉദ്ഘാടനംചെയ്യും. മണ്ഡലം പ്രസിഡണ്ട് ടി.എസ്. സുനില്‍...

വെട്ടിക്കര നനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ രഥോത്സവം ഏപ്രില്‍ 3,4 തിയ്യതികളില്‍

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തിലെ രഥോത്സവം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30ന് സംഗീതാരാധന ദീപാരാധനക്കും ചുറ്റുവിളക്കിനും നിറമാലക്കും ശേഷം തിരുവാതിരക്കളി. രാത്രി 7 ന് നൃത്തനൃത്യങ്ങള്‍ വ്യാഴം രാവിലെ...

കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ അമ്മകൂട്ടായ്മ 2019 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ  അമ്മമാരുടെ കൂട്ടായ്മ അമ്മകൂട്ടായ്മ -2019 സംഘടിപ്പിച്ചു. കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തില്‍   കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍...

കൊടുംചൂടില്‍ ദാഹജലം ഒരുക്കി ഊരകത്തെ ജോണി ചേട്ടന്‍

ഇരിങ്ങാലക്കുട-കൊടുംചൂടില്‍ വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി എല്ലാവര്‍ക്കും മാതൃകയാവുകയാണ് പൂല്ലൂര്‍ ഊരകം താണിപ്പിള്ളി ജോണി.തന്റെ വീടിനു മുന്നിലെ റോഡരികിലാണ് ജോണിച്ചേട്ടന്‍ കുടസ്ഥാപിച്ച് വെയില്‍ കൊള്ളാതെ വഴിയാത്രക്കാര്‍ക്ക് ദാഹജലം കുടിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത് .കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇത്തരത്തില്‍...

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2019 പ്രോഗ്രാം ബുക്ക് പ്രകാശനം ദേവസ്വം ഓഫീസില്‍ വെച്ച് തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിപ്പാട് പ്രസ് ക്ലബ് പ്രസിഡന്റിന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്...

നാടുമുഴുവന്‍ വരള്‍ച്ച-കാറളത്ത് റോഡു മുഴുവന്‍ വെള്ളം

ഇരിങ്ങാലക്കുട-കാറളം പടിഞ്ഞാറ്റുമുറി ഒന്നാം വാര്‍ഡില്‍ ഒരപ്പിനാല്‍ പ്രദേശത്താണ് പൈപ്പ് പൊട്ടി ജലം പാഴാക്കികൊണ്ടിരിക്കുന്നത് .പരിസരപ്രദേശത്തുക്കൂടി ലിഫ്റ്റ് ഇറിഗേഷന്‍ കണക്ഷനും കൂടി പോകുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി അടക്കം ബന്ധപ്പെട്ട രണ്ട് അധികൃതകരെയും അറിയിച്ചിട്ടുണ്ടെന്ന് വാര്‍ഡ്...

എം .പി യും സിനിമാതാരവുമായ ഇന്നസെന്റിന്റെ സഹോദരന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട-എം .പി യും സിനിമാതാരവുമായ ഇന്നസെന്റിന്റെ സഹോദരന്‍ ചിറയത്ത് തെക്കേത്തല പരേതനായ വറീത് മകന്‍ സെന്‍സിലാവോസ് അമരിക്കയിലെ ഫ്ളോറിഡയില്‍ വച്ച് നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ-ആനി, മകള്‍ : ബ്രീസി, മരുമകന്‍ :...

കാട്ടൂര്‍ ഗ്രാമോത്സവം 2019 ഏപ്രില്‍ 7 ന്

കാട്ടൂര്‍-കാട്ടൂര്‍ കലാസദനത്തിന്റെ ഒമ്പതാം വാര്‍ഷികവും പത്താമത് കാട്ടൂര്‍ ഗ്രാമോത്സവം ഏപ്രില്‍ 7 ഞായറാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുന്നു.

മാപ്രാണം കുരിശുമുത്തപ്പന്റെ തീര്‍ഥാടന ദേവാലയത്തിലേക്കു പദയാത്ര നടത്തി

പൊറത്തിശേരി: പൊറത്തിശേരി പള്ളിയുടെ സുവര്‍ണജൂബിലി പരിപാടികളുടെ ഭാഗമായി മാതൃദേവാലയമായ മാപ്രാണം കുരിശുമുത്തപ്പന്റെ തീര്‍ഥാടന ദേവാലയത്തിലേക്കു പദയാത്ര നടത്തി. പൊറത്തിശേരി ഇടവകാംഗങ്ങള്‍ വികാരി ഫാ. ജിജി കുന്നേലിന്റെ നേതൃത്വത്തില്‍ പേപ്പല്‍ പതാകയും കുശിന്റെ വഴി...

ഹോളിഗ്രേസില്‍ അദ്ധ്യാപനശാസ്ത്രത്തില്‍ പരിശീലനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കിഴിലുള്ള കോളേജുകളിലെമാനേജ്മന്റ് അദ്ധ്യാപകര്‍ക്കായി മാള ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്മന്റ് സ്റ്റഡീസ്,രണ്ടു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തി. 'അദ്ധ്യാപനശാസ്ത്രം 'എന്നതായിരുന്നു വിഷയം .ഭാരതീയര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍,ഡോ.ഷണ്‍മുഖം,കാരുണ്യ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍,ഡോ.ആന്‍ഡ്രൂ...

വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് സ്നേഹത്തിന്റെ പ്രവര്‍ത്തികളാല്‍ പ്രശോഭിതമാകണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: സ്നേഹത്തിലൂടെ പ്രകാശിതമാകുന്ന ജീവിതശൈലിയിലൂടെ സമൂഹത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് സിഎല്‍സി അംഗങ്ങളെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന സംസ്ഥാനതലത്തിലുള്ള 457-ാമത് ലോക സിഎല്‍സി ദിനാഘോഷം...

ഇരട്ടസഹോദരങ്ങളുടെ അരങ്ങേറ്റം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട-കൊച്ചുകുട്ടികള്‍ മാത്രം പങ്കെടുക്കുന്ന മൃദംഗമേള അവിസ്മരണീയ കലാരൂപത്തിന്റെ ഈറ്റില്ലമായ കൊരമ്പ് മൃദംഗകളരി കേവലം 7 വയസ്സ് മാത്രമായ ഇരട്ടസഹോദരങ്ങളെ കര്‍ണ്ണാടക സംഗീതത്തിലെ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റിന്റെ കച്ചേരിക്ക് മൃദംഗത്തില്‍ പക്കമേളം വായിച്ചു കൊണ്ട്...

ലോക്‌സഭാ തൃശൂര്‍ യു .ഡി. എഫ് സ്ഥാനാര്‍ത്ഥി ടി . എന്‍ പ്രതാപന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

തൃശൂര്‍-ലോക്‌സഭാ തൃശൂര്‍ യു .ഡി. എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.കാലത്ത് 11 മണിയോടു കൂടി തൃശൂര്‍ കളക്ടര്‍ അനുപമ ടി വി ക്ക് മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്  

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ പര്യടനം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ .

ഇരിങ്ങാലക്കുട; യു.ഡി എഫ്.സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്‍ 2ന് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ പര്യടനം നടത്തും . രാവിലെ 7.30ന് വേളൂക്കര പഞ്ചായത്തിലെ തൊമ്മാനയില്‍ നിന്നും ആരംഭിച്ച് അവിട്ടത്തൂര്‍, കടുപ്പശ്ശേരി, തുമ്പൂര്‍, പട്ടേപ്പാടം , കൊറ്റനെല്ലൂര്‍,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe