കാട്ടൂര്‍ ഗ്രാമോത്സവം 2019 ഏപ്രില്‍ 7 ന് April 2, 2019 253 Share FacebookTwitterPinterestWhatsApp കാട്ടൂര്‍-കാട്ടൂര്‍ കലാസദനത്തിന്റെ ഒമ്പതാം വാര്‍ഷികവും പത്താമത് കാട്ടൂര്‍ ഗ്രാമോത്സവം ഏപ്രില്‍ 7 ഞായറാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുന്നു. Advertisement