ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയെക്കുറിച്ചുള്ള ആമുഖ ക്ലാസ് സംഘടിപ്പിക്കുന്നു

220

ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയുടെ സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഏപ്രില്‍ 29 ാം തിയ്യതി 10 മണിക്ക് നടത്തുന്ന ആമുഖ ക്ലാസിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

9349653312 എന്ന നമ്പറില്‍ ബന്ധപ്പെടുക

Advertisement