പുല്ലൂര്‍ ആനരുളി പൊതുമ്പുചിറയ്ക്കല്‍ കറപ്പന്‍ മകന്‍ ഗോപാലന്‍ (66 )വയസ്സ് അന്തരിച്ചു

290

പുല്ലൂര്‍ ആനരുളി പൊതുമ്പുചിറയ്ക്കല്‍ കറപ്പന്‍ മകന്‍ ഗോപാലന്‍ (66 )വയസ്സ് അന്തരിച്ചു.സംസ്‌ക്കാരകര്‍മ്മം 10-04-2019 ബുധന്‍ രാവിലെ 10 മണിക്ക് പുല്ലൂര്‍ ആനരുളിയിലുള്ള വീട്ടുവളപ്പില്‍ .മക്കള്‍-ജെറ്റ്മി ,അനു ,ഗോകുല്‍
മരുമക്കള്‍-ടി ജി ശങ്കരനാരായണന്‍ ,എം ആര്‍ രാജേഷ്

Advertisement