Monthly Archives: February 2019
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചു.ഉല്‍പ്പാദന മേഖല ,സേവന മേഖല ,പശ്ചാത്തല മേഖല ,ഉപസംഹാരം എന്നിങ്ങനെ 14,76,47,690 രൂപ വരവും 13,88,90,075 രൂപ ചെലവും 87,57,615 രൂപ മിച്ചവും വരുന്ന ബജറ്റാണ്...
ഇടതു സര്‍ക്കാരിനെതിരെ ഇരിങ്ങാലക്കുട രൂപത പ്രക്ഷോഭത്തിലേക്ക്
ഇരിങ്ങാലക്കുട : ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന ക്രൈസ്തവ സമൂഹത്തിന്റെ ഭരണസംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ കേരള സര്‍ക്കാരിന്റെ പുതിയ ശ്രമം. 'കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിട്ട്യൂഷന്‍സ് ബില്‍...
വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി
കോണത്തുകുന്ന്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി.കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ധര്‍മ്മജന്‍...
ഹൈസ്‌ക്കൂള്‍- ഹയര്‍സെക്കന്ററി ലയനത്തിനെതിരെ സായാഹ്നധര്‍ണ്ണ
തൃശ്ശൂര്‍ : ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്റി ലയനത്തിനെതിരെ ഹയര്‍സെക്കന്ററി സംരക്ഷണ സമിതി സായാഹ്നധര്‍ണ്ണ നടത്തി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി...
നീഡ്‌സ് ജവാന്‍മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കാശ്മീരില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് നീഡ്‌സിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജവാന്‍മാരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഗിരിജ...
ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി പി.ഡബ്ലിയു.ഡി
ഇരിങ്ങാലക്കുട : വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, തുമ്പൂര്‍ ഇന്ദിരാഭവന് മുന്‍പില്‍ മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ്...
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കാട്ടൂര്‍ പൊഞ്ഞനം ആലുംപറമ്പില്‍ ഗംഗാധരന്‍ (69) അന്തരിച്ചു
ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കാട്ടൂര്‍ പൊഞ്ഞനം ആലുംപറമ്പില്‍ ഗംഗാധരന്‍ (69) അന്തരിച്ചു ഭാര്യ സരസ്വതി (പരേത ), മക്കള്‍ അനില, അനീഷ്. മരുമക്കള്‍ സജീവ്, സുജിത. സംസ്‌കാരം ഇന്ന് (...
നവോത്ഥാന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു
വെള്ളാങ്ങല്ലൂര്‍: കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഫെബ്രവരി 20 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന നവോത്ഥാന ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളി...
സാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ സര്‍ഗപരമായ കഴിവുകള്‍ ഏറ്റവും പ്രയോജനപ്പെടുത്തുന്നത് എഞ്ചിനീയര്‍മാരാണ് :അശോകന്‍ ചെരുവില്‍
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് 'Techletics 2k19' നോടനുബന്ധിച്ച് ബുക്ക് ഫെസ്റ്റ് 'തൂലിക 19' സംഘടിപ്പിച്ചു. കോളേജ് ലിറ്റററി ആന്‍ഡ് ഡിബേററ്റിങ്ങ് ക്ലബിന്റെ ഉദ്ഘാടനവും തൂലികയുടെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരനും...
പുല്‍വാമ ഭീകരാക്രമണത്തിനിരയായി വീരചരമം നേടിയ ജവാന്‍മാര്‍ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റെ ആദരം
പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീരയോദ്ധാക്കളുടെ സ്മരണയില്‍ എന്‍.സി.സി കേഡറ്റ്‌സ് . അതിര്‍ത്തിയില്‍ മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയാചരണച്ചടങ്ങുകള്‍ NCC യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു.
കാര്‍ഗില്‍...
പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി അപേക്ഷിക്കാന്‍ നീണ്ട നിര
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി -പൊരിവെയിലത്തും ആശങ്കയില്‍ ക്യൂ നിന്ന് ജനങ്ങള്‍
കാറളം-കാറളത്ത് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് അപേക്ഷിക്കാന്‍ നീണ്ട നിര.പദ്ധതിയെക്കുറിച്ച് വൈകിയറിഞ്ഞതും അവസാന ദിവസം ഇന്നാണെന്ന് വിചാരിച്ചതും ആശങ്കയ്ക്കിടയാക്കി.25 -ാം...
ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി പി.ഡബ്ലിയു.ഡി : എല്‍.വൈ.ജെ.ഡി. പ്രതിഷേധം.
വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, തുമ്പൂര്‍ ഇന്ദിരാഭവന് മുന്‍പില്‍ മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി അപകടാവസ്ഥ...
പ്രഗല്‍ഭനായ ഒരു കലാകാരന് ‘മാണിക്യശ്രീ ‘ എന്ന പുരസ്‌ക്കാരം നല്‍കുന്നു
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട ക്ഷേത്ര വാദ്യകലാരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന പ്രഗല്‍ഭനായ ഒരു കലാകാരന് ഈ വര്‍ഷം മുതല്‍'മാണിക്യശ്രീ ' എന്ന പുരസ്‌ക്കാരം നല്‍കി ആദരിയ്ക്കുവാന്‍ ദേവസ്വം തീരുമാനിച്ചു. ഇതിനു വേണ്ടി...
ഹംസയുടേയും കണ്ണന്റേയും കാരുണ്യത്തില്‍ തങ്കപ്പന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
മുരിയാട് : പ്രളയത്തില്‍ വീട് അപ്പാടെ തകര്‍ന്നിട്ടും ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ശാരീരിക വൈകല്യമുള്ള മുരിയാട് അമ്പലനട 15-ാം വാര്‍ഡില്‍ നാര്യാട്ടില്‍ വള്ളോന്‍ മകന്‍ തങ്കപ്പന് കെയര്‍ഹോം പദ്ധതി പ്രകാരമുള്ള വീട്...
പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി
പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി.സംസ്‌ക്കാരം 20-02-2019 ബുധനാഴ്ച വൈകീട്ട് 3.30 ന് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.
മക്കള്‍-ബീന ,ആന്റോ (ബി...
മേരി മാതാ ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ കോളേജ് ഡേ ആഘോഷിച്ചു
ആളൂര്‍ : മേരി മാതാ ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ കോളേജ് ഡേ ആഘോഷിച്ചു. കേരളപ്രൊവിന്‍സ് പ്രവിശ്യയുടെ സുപ്പീരിയര്‍ ഫാ.ജോയ് മടത്തുംപിടി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം ജെന്‍സന്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.സനീഷ്...
ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായം പ്രളയബാധിതര്‍ക്ക് ധനസഹായം നല്‍കി
ഇരിങ്ങാലക്കുട : കേരളത്തെ ആകെ തളര്‍ത്തിയ പ്രളയം മൂലം തകര്‍ന്നു പോയ നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരു കൈതാങ്ങ് ആകുവാന്‍ ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായം ഈ വര്‍ഷം ആഘോഷങ്ങളുടെ പോലിമകുറച്ച് ഭക്തിയുടെ നിറവ്കൂട്ടി കൂടുതല്‍...
കല്ലേറ്റുംക്കര സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ മന്ദിരം നിര്‍മ്മാണോദ്ഘാടനം നടത്തി
കല്ലേറ്റുംക്കര-കേരള രജിസ്‌ട്രേഷന്‍ വകുപ്പിനെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഓഫീസ് മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്ന 22 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളുടെ സംസ്ഥാന തല നിര്‍മ്മാണോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി...
ബിബിന്‍ വധം മൂന്ന് പേര്‍ പിടിയില്‍
വെള്ളിയാഴ്ച്ച രാത്രി നടന്ന സംഘട്ടനത്തില്‍ മരണപ്പെട്ട ബിബിന്‍ ചന്ദ്രബാബു കേസില്‍ മൂന്ന് പേര്‍ പിടിയിലായി.എടക്കുളം സ്വദേശികളായ പുതിയേടത്തു വീട്ടില്‍ ജിതേഷ്, നിധിന്‍ കൃഷ്ണ, അഭിലാഷ് എന്നിവര്‍ പിടിയിലായി.സംഭവം നടന്ന ഉടനെ ആറു പേര്‍...
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കരുവന്നൂര്‍ വെട്ടുക്കുന്നത്ത്ക്കാവ് കുന്നമ്മത്ത് വീട്ടില്‍ സുനില്‍ ബാബു മകന്‍ അനൂപ് ,തേലപ്പിള്ളി ചിറയത്ത് വീട്ടില്‍ ഷാജു മകന്‍ സെബിയെയാണ് മൂന്നരക്കിലയോളം വരുന്ന കഞ്ചാവുമായി മതിലകത്ത് വെച്ച് പിടികൂടിയത് .കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന റാക്കറ്റുകളെ...