25.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 4, 2019

ചാരായം വാറ്റുന്നതിനിടയില്‍ പ്രതി പിടിയില്‍

കോടാലി മുരിക്കങ്ങല്‍ പ്രദേശത്ത് നിന്നും മുരിക്കങ്ങള്‍ പൂരത്തോടനുബന്ധിച്ച് വീട്ടില്‍ ചാരായം വാറ്റി കൊണ്ടിരുന്ന വെള്ളിക്കുളങ്ങര വില്ലേജില്‍ മുരിക്കങ്ങല്‍ ദേശത്ത് ഞാറ്റുവെട്ടി വീട്ടില്‍ നാരായണന്‍ മകന്‍ അശോകന്‍ (57 വയസ്) എന്നയാളെ 10 ലിറ്റര്‍...

ശുചിത്വബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും നടന്നു

ഇരിങ്ങാലക്കുട നഗരസഭയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായിട്ടുള്ള ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനവും വീടുകളിലേക്ക് വിതരണം ചെയ്യുന്ന ശുചിത്വ ബോധവല്‍ക്കരണ ലഘുലേഖയുടെ പ്രകാശന കര്‍മ്മവും മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി...

കോള്‍പാടങ്ങളിലെ പക്ഷി-തുമ്പി-മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തി.

ക്രൈസ്റ്റ് കോളേജിലെ ഭൂമിത്രസേന, ജൈവവൈവിധ്യ ക്ലബ്, എന്‍വിറോ ക്ലബ്, ജന്തു-സസ്യ-ഭൗമ-പരിസ്ഥിതി വിഭാഗങ്ങള്‍, തിരുവനന്തപുരം കെ.എസ്.സി.എസ്.ടി.ഇ.യുടെ സഹകരണത്തോടെ ലോകതണ്ണീര്‍ത്തട ദിനാഘോഷത്തോടനുബന്ധിച്ച് അന്തര്‍ദേശീയ പ്രാധാന്യമുളള വെമ്പനാട് കോളിന്റെ ഭാഗമായ തൊമ്മാന കോള്‍പാടങ്ങളിലെ പക്ഷി-തുമ്പി-മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തി....

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കംപ്യൂട്ടേഷനല്‍ കെമിസ്ട്രിയില്‍ ദ്വിദിന ദേശീയ സെമിനാര്‍

കെ എസ് സി എസ് ടി ഇ യുടെ സഹകരണത്തോടെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാര്‍ കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ .ഡോ.എം ആര്‍ പ്രതാപചന്ദ്രക്കുറിപ്പ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍...

കാറളം പഞ്ചായത്തില്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു

കാറളം-കാറളം പഞ്ചായത്ത് തല പഠനോത്സവം ആര്‍.എം.എല്‍.പി.എസ് സ്‌കൂള്‍ കിഴുത്താണിയില്‍ വെച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപിക...

ശാസ്ത്രപഥം സമാപിച്ചു.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചിയും ശാസ്ത്ര ബോധവും ഗവേഷണ പാടവവും വളര്‍ത്തുകയും പുതിയതലമുറയ്ക്ക് അതിന്റെ ആവശ്യകതയെ കൂടുതല്‍ മനസിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം, കേരളഹയര്‍സെക്കന്ററി വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ...

ശലഭക്കൂട്ടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട -ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാത്ഥിനികള്‍ക്ക് വേണ്ടി ശലഭക്കൂട്ടം എന്ന പേരില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ വ്യക്തിത്വ വികസനം , നാടന്‍പാട്ട് ,കരകൗശല നിര്‍മ്മാണം മുതലായ ക്ലാസ്സുകള്‍...

പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് സംവിധാനവുമായി ഇരിങ്ങാലക്കുട രൂപത.

ഇരിങ്ങാലക്കുട : ദൈനംദിന വാര്‍ത്തകള്‍ ഒഴിവ് ദിനം പോലൂമില്ലാതെ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക പത്രവര്‍ത്തകര്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് സംവിധാനം ഒരുക്കി ഇരിങ്ങാലക്കുട രൂപത.രൂപതയുടെ അതിര്‍ത്തിയില്‍ വരുന്ന ഏഴോളം പ്രസ്സ് ക്ലബിലെ അംഗങ്ങള്‍ക്കാണ്...

ഇരിങ്ങാലക്കുട കിഴക്കുംമുറി എന്‍ .എസ് .എസ് കരയോഗത്തിന്റെ അറുപതാം വാര്‍ഷിക പൊതുയോഗം നടന്നു.

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കിഴക്കുംമുറി എന്‍ .എസ് .എസ് കരയോഗത്തിന്റെ അറുപതാം വാര്‍ഷിക പൊതുയോഗം നടന്നു.പ്രസിഡന്റ് പേടിക്കാട്ടില്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം...

ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്തു

ആറാട്ടുപുഴ: ആയിരത്തി നാനൂറ്റി മുപ്പത്തി ഏഴാമത് ആറാട്ടുപുഴ പൂരത്തിന്റെ പത്രിക പ്രകാശനം ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രനടപ്പുരയില്‍ വെച്ച് ക്ഷേത്രം ഊരാളന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ നിര്‍വ്വഹിച്ചു. കൊച്ചിന്‍ ദേവസ്വം...

പള്ളി ഭാര്യ തങ്ക (85) നിര്യാതയായി.

പുല്ലൂര്‍ നാരാട്ടില്‍ പള്ളി ഭാര്യ തങ്ക (85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക്. മക്കള്‍ : കൃഷ്ണന്‍കുട്ടി, ഗോപിനാഥന്‍, ബാലന്‍, സുകമാരന്‍, കാഞ്ചന, സുജാത, സുധീര്‍. മരുമക്കള്‍ ; വിജയകുമാര്‍,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe