27.9 C
Irinjālakuda
Monday, November 18, 2024
Home 2019 January

Monthly Archives: January 2019

പ്രളയ ദുരിതത്തോടനുബന്ധിച്ച രോഗ നിര്‍ണയത്തിന് മെഡിക്കല്‍ ക്യാമ്പ്

എടത്തിരുത്തി : പ്രളയ ദുരിതത്തോടനുബന്ധിച്ച് കടന്നുവരുന്ന രോഗങ്ങളെ നിര്‍ണയിക്കാനും, പരിശോധിച്ചു മരുന്നുകള്‍ നല്‍കുവാനും ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപതാ അതിര്‍ത്തിയിലുള്ള വിവിധ ഹോസ്പിറ്റലുകളുമായ് സഹകരിച്ച് രൂപതയിലെ പ്രളയബാധിത...

ഇരിങ്ങാലക്കുട നഗരസഭ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നഗരസഭ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ അയ്യങ്കാവ് മൈതാനിയില്‍ വച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പതാക ഉയര്‍ത്തി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍മാര്‍, സെക്രട്ടറി ,...

കല്ലംകുന്ന് ചിറ്റിലപ്പിള്ളി കൊടിയില്‍ പൊഴോലി പറമ്പില്‍ ഓസേപ്പ് മകന്‍ ലൂയീസ് 85 നിര്യാതനായി.

കല്ലംകുന്ന് ചിറ്റിലപ്പിള്ളി കൊടിയില്‍ പൊഴോലി പറമ്പില്‍ ഓസേപ്പ് മകന്‍ ലൂയീസ് 85 നിര്യാതനായി.ഭാര്യ: ആനി. മക്കള്‍: ലെനീസ്, ലിന്റ, ലിജു മരുമക്കള്‍: സിന്ധു, റോപ്‌സന്‍, സ്മിനു .സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കല്ലംകുന്ന്...

പാലിയേറ്റീവ് കെയര്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് രോഗീ-ബന്ധു സംഗമം പരിപാടി സംഘടിപ്പിച്ചു

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് രോഗീ-ബന്ധു സംഗമം പരിപാടി സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട എം.എല്‍.എ പ്രൊഫ:കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രമേഷ് അധ്യക്ഷത വഹിച്ചു.ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത...

ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചു.കിഴുത്താണിയില്‍ കെ .പി. സി. സി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പദയാത്ര കാറളം...

ബഹറിനിലെ മലയാളി കൂട്ടായ്മ്മ സംഗമം ഇരിങ്ങാക്കുടയുടെ നേതൃത്വത്തില്‍ കാറളം സ്വദേശിയ്ക്കായ് വീട് നിര്‍മ്മാണം ആരംഭിച്ചു.

ഇരിങ്ങാലക്കുട : മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കാറളം സ്വദേശി ലിസ മനോഹരന് ബഹറിനിലെ മലയാളി കൂട്ടായ്മ്മ സംഗമം ഇരിങ്ങാക്കുടയുടെ കൈതാങ്ങായി വീട് നിര്‍മ്മിച്ച് നല്‍കുന്നു.വീട് നിര്‍മ്മാണത്തിന്റെ ആദ്യപടിയായി ചെമ്മണ്ടയില്‍ സേവാഭാരതിയ്ക്കായി സുന്ദരന്‍ എന്ന...

ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ധ്യാപികയെ അനുമോദിച്ചു

ഇരിങ്ങാലക്കുട-മാതൃഭാഷയെയും കേരളീയ ആചാര അനുഷ്ഠാനങ്ങളെയും ആഴത്തില്‍ അറിയുവാനായി നാഗാരാധനയും കേരളീയ സമൂഹവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയ  നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക പി എസ് രാധയെ  സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.സ്‌കൂള്‍...

സേവ് ഇരിങ്ങാലക്കുട സംഘടനയുടെ നേതൃത്വത്തില്‍ എക്‌സറേ ഉപകരണങ്ങള്‍ സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട-സേവ് ഇരിങ്ങാലക്കുട സംഘടനയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയുടെ വികസനം ലക്ഷ്യമാക്കി എക്‌സറേ മെഷീന്‍ സമര്‍പ്പിച്ചു.ജനറല്‍ ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍...

ക്രൈസ്റ്റ് കോളേജിന്റെ 58 -ാമത് കണ്ടംകുളത്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 28 മുതല്‍

ഇരിങ്ങാലക്കുട-കണ്ടംകുളത്തി ലോനപ്പന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും ടി എല്‍ തോമസ് മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്കും ഉള്ള ക്രൈസ്റ്റ് കോളേജിന്റെ 58 ാമത് കണ്ടംക്കുളത്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 28 മുതല്‍ ഫെബ്രുവരി 1...

നവോത്ഥാന മുന്നേറ്റത്തിന്റെ അടിസ്ഥാന പ്രമാണം ജ്ഞാനോദയമാണ് -ഫാ.ജോണ്‍ പാലിയേക്കര

ഇരിങ്ങാലക്കുട-അറിവിന്റെ പിന്‍ബലത്തില്‍ കാലാനുസൃതമായ നവീകരണവും പാരമ്പര്യത്തെ ശുദ്ധീകരിക്കലുമാണ് നവോത്ഥാന പ്രക്രിയയിലൂടെ നടക്കേണ്ടതെന്നും അറിവിന്റെ ചക്രവാളം തുറന്നിട്ട് പള്ളിക്കൊപ്പം പള്ളിക്കൂടം എന്നാശയമുയര്‍ത്തിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സേവനം നവോത്ഥാന മുന്നേറ്റത്തിന് മാറ്റുകൂട്ടിയെന്നും കാത്തലിക്ക് സെന്റര്‍...

നഗരസഭയെ നിയമപരമായി നേരിടും : കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍

നഗരസഭയെ നിയമപരമായി നേരിടും : കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍  

പ്രസാദ് സി.എന്‍ ന് ജന്‍മദിനാശംസകള്‍

പ്രസാദ് സി.എന്‍ ന് ജന്‍മദിനാശംസകള്‍

അധ്യാപകരെ ആദരിച്ചു

ഇരിങ്ങാലക്കുട : പൊതു വിദ്യാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുകയും സ്‌കൂള്‍ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്തകൊണ്ട് ഒരു ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്...

സ്വയം വികസിപ്പിച്ചെടുത്ത പ്ലാസ്റ്റിക് വിമുക്ത സാനിറ്ററി നാപ്കിനുമായി സെന്റ് ജോസഫ്സ് കോളേജ് എന്ന വനിതാ കലാലയം.

ഹാഷ് ടാഗ് കാംപെയ്‌നുകളും പ്രതീകാത്മക സമരങ്ങളുമല്ല, പെണ്ണിന്റെ ജീവിതത്തില്‍ രണ്ടായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു വനിതാ കലാലയം ചെയ്യേണ്ടത് എന്തെന്ന് ചെയ്തു കാണിച്ചു കൊടുത്തു ഒരു കോളേജ്. പതിന്നാലു ദിവസം കൊണ്ട് പൂര്‍ണ്ണമായും...

സമരസേനാനി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനം അനദ്ധ്യാപക ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട-വിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നാണയത്തിന്റെ ഒരു വശം പോലെ വിദ്യാലയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭൗതിക സാഹചര്യം ഒരുക്കുന്ന ഒരു സുപ്രധാന വിഭാഗമാണ് അനദ്ധ്യാപകര്‍.ആദ്യകാലത്ത് കല്‍ക്കട്ടയില്‍ അനദ്ധ്യാപകനായി ജോലി ചെയ്ത് ഇന്ത്യന്‍...

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.എസ്.രാധാകൃഷ്ണന്‍ ചുമതലയേറ്റു

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.എസ്.രാധാകൃഷ്ണന്‍ ചുമതലയേറ്റു. എല്‍.ഡി.എഫ്. ധാരണ അനുസരിച്ച് സി.പി.എമ്മിലെ ഷാജി നക്കര 38 മാസം പിന്നിട്ടപ്പോള്‍ രാജി വെച്ചിരുന്നു. തുടര്‍ന്നാണ് സി.പി.ഐ.യിലെ കെ.എസ്.രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുത്തത്. ബ്ലോക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe