25.9 C
Irinjālakuda
Thursday, December 26, 2024
Home 2018 December

Monthly Archives: December 2018

ആര്‍ 320 ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷകസഹകരണ സംഘത്തിന് പുതിയ പ്രസിഡന്റ്

ആര്‍ 320 ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷകസഹകരണ സംഘം പ്രസിഡന്റായി സി. പി .ഐ (എം) കാറളം എല്‍ സി അംഗം സഖാവ് കെ കെ ഷൈജുവിനെ തിരഞ്ഞെടുത്തു

നാഷണല്‍ ആയൂഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-നാഷണല്‍ ആയൂഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ലോക്കില്‍ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു.അരുണന്‍ മാഷ് ഉദ്ഘാടനം...

തണല്‍ക്കൂട്ടം സഹവാസക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട-തണല്‍ക്കൂട്ടം സഹവാസക്യാമ്പിന് തുടക്കമായി. സമഗ്രശിക്ഷ ഇരിങ്ങാലക്കുട ബി.ആര്‍,സി യുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തണല്‍ക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ...

ഭരണഘടനാ വെല്ലുവിളികള്‍ ഏറ്റേടുക്കുവാന്‍ പട്ടികജാതി- വര്‍ഗ്ഗ, പിന്നോക്ക സംഘടനകള്‍ക്കാകണം- റജികുമാര്‍.

ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ ഏറ്റേടുക്കുവാന്‍ സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പട്ടികജാതി-വര്‍ഗ്ഗ പിന്നോക്ക സമുദായങ്ങള്‍ തയ്യാറാകണമെന്നും, ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് നവോത്ഥാന കേരളത്തേ പിന്നോട്ട് നടത്തുവാന്‍ ശ്രമിക്കുന്നതെന്നും കെ.പി.എം.എസ്...

കല്ലംകുന്ന് സെബസ്ത്യാനോസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

കല്ലംകുന്ന് :കല്ലംകുന്ന് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി കൊടിയേറ്റി. ജനുവരി 5, 6 തീയതികളില്‍ ആഘോഷിക്കുന്ന തിരുനാളിന്റെ നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി...

സംസ്ഥാന അവാര്‍ഡ് ജേതാവ് നിര്യാതയായി

ഇരിങ്ങാലക്കുട-സംസ്ഥാന അവാര്‍ഡ് ജേതാവ് മുരിയാട് മഠത്തില്‍ ഗോപാലകൃഷ്ണന്‍ ഭാര്യ ഭാനുമതി ടീച്ചര്‍ ( 58) നിര്യാതയായി .പോങ്കോത്ര എയ്ഡഡ് പ്രൈമറി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ആയിരുന്നു. സംസ്ഥാന ഗവര്‍മെന്റിന്റെ ഏറ്റവും മികച്ച അധ്യാപികക്കുള്ള...

പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം സിനിമ സംവിധായകന്‍ ജിജു അശോകന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി മണി അധ്യക്ഷത വഹിച്ചു.ഒ എന്‍ അജിത് സ്വാഗതവും ,സുധിദിലീപ് നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് നിവാസികളായ...

ഇരിങ്ങാലക്കുട കാരേപറമ്പില്‍ ബിജുവിനും സഹധര്‍മ്മിണി സിബിക്കും പത്താം വിവാഹവാര്‍ഷികാശംസകള്‍

ഇരിങ്ങാലക്കുട കാരേപറമ്പില്‍ ബിജുവിനും സഹധര്‍മ്മിണി സിബിക്കും പത്താം വിവാഹവാര്‍ഷികാശംസകള്‍

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ FIRST AID & CPR Workshop സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ പെരിഞ്ഞനം രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം എല്‍.പി. സ്‌കൂളില്‍ വച്ചും ക്രൈസ്റ്റ് കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആനന്ദപുരം ശ്രീ...

സ്വകാര്യ ബസ് ലോബികളുമായി ആര്‍.ടി.ഒ. ഓഫീസുകള്‍ ഒത്തുകളിക്കുന്നു : LYJD

സ്വകാര്യ ബസ് ഉടമകള്‍ ഞായറാഴ്ചകളില്‍ നിരന്തരമായി അപ്രഖ്യാപിത പണിമുടക്കുകള്‍ നടത്തി ജനത്തെ വലയ്ക്കുന്നത് കണ്ടിട്ടും നടപടിയെടുക്കാത്തത് ആര്‍.ടി.ഒ. ഓഫീസുകള്‍ നടത്തുന്ന ഒത്തുകളിയാണെന്ന് എല്‍.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. ലോക്താന്ത്രിക് യുവജനതാദള്‍...

നവോത്ഥാന നായകര്‍ ആരും വിസ്മരിക്കപ്പെടരുത്: തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട:കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആരും വിസ്മരിക്കപ്പെടരുതെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നവോത്ഥാനത്തിന് ഉത്കൃഷ്ടമായ സംഭാവനകള്‍...

മോഹിനിയാട്ടം ഉത്സവം 2018 ഡിസംബര്‍ 28, 29 തിയതികളില്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നടനകൈരളിയുടെ മോഹിനിയാട്ടം ഗുരുകുലമായ നടനകൈശികിയുടെ ഈ വര്‍ഷത്തെ മോഹിനിയാട്ടം ഉത്സവം 2018 ഡിസംബര്‍ 28, 29 തിയതികളില്‍ നടനകൈരളിയുടെ അരങ്ങില്‍ അവതരിപ്പിക്കുന്നു. മോഹിനിയാട്ടത്തിന്റെ പ്രൗഢിയും ആധികാരികതയും സംരക്ഷിക്കുവാനും പുതിയ തലമുറയിലേക്ക് പകരുവാനും പ്രോത്സാഹിപ്പിക്കുവാനും...

ഐ. ടി .യു ബാങ്ക് ശതാബ്ദി ഷട്ടില്‍ മത്സരത്തില്‍ തൃശൂര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചാമ്പ്യന്മാര്‍

ഇരിങ്ങാലക്കുട-ഐ. ടി .യു ബാങ്ക് ശതാബ്ദി ഷട്ടില്‍ മത്സരത്തില്‍ വിജയികളായ തൃശൂര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ടീമിന് ഫാദര്‍ ജോയ് പീണിക്കപ്പറമ്പില്‍ ട്രോഫി സമ്മാനിച്ചു.ബാങ്ക് ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ ,ഡയറക്ടര്‍മാരായ...

ശ്രീ കൂടല്‍മാണിക്യം ദേവസ്വം കോംപ്ലക്‌സ് ശിലാസ്ഥാപനം കര്‍മ്മം ഡിസംബര്‍ 29 ന്

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ ഠാണാവില്‍ നിര്‍മ്മിക്കാനിരിക്കുന്ന കോംപ്ലക്‌സ് ശിലാസ്ഥാപനം ഡിസംബര്‍ 29 ശനിയാഴ്ച ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിക്കും.മുന്‍സിപ്പല്‍...

വെള്ളാങ്ങല്ലൂര്‍ വാഹനാപകടം :കാര്‍ ഡ്രൈവറെ പിടികൂടി

ഇരിങ്ങാലക്കുട-വെള്ളാങ്ങല്ലൂര്‍ വാഹന അപകടത്തില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് കാറിന്റ ഡ്രൈവര്‍ കാറളം വെള്ളാനി സ്വദേശി പുതുവീട്ടില്‍ അരുണ്‍ (25) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ . സി .വി അറസ്റ്റു...

സാംസ്‌ക്കാരികോത്സവങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം -കമല്‍

നവോത്ഥാനമൂല്യങ്ങള്‍ക്ക് കനത്ത വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സാംസ്‌ക്കാരികോത്സവങ്ങളുടെയും കൂട്ടായ്മകളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടു.പ്രളയാനന്തരം വ്രണിതബാധിതമായ മനസ്സുകളെ ആചാര അനുഷ്ഠാനങ്ങളുടെ പേരില്‍ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നത് നാം നേടിയെടുത്ത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe