22.9 C
Irinjālakuda
Monday, December 23, 2024

Daily Archives: December 11, 2018

കച്ചേരി വളപ്പിലുള്ള മജിസ്ട്രേറ്റ് കോടതി ഒഴിയുന്നു

ഇരിങ്ങാലക്കുട-കച്ചേരി വളപ്പിലുള്ള മജിസ്ട്രേറ്റ് കോടതി ഒഴിയുന്നതിന്റെ ഭാഗമായി താത്കാലിക സ്ഥലം അന്വേഷിക്കുന്നു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജി,ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് , ഇരിഞ്ഞാലക്കുട അഡിഷണല്‍ സബ് ജഡ്ജി ,പ്രിന്‍സിപ്പല്‍ സബ് ജഡ്ജി...

തിളക്കമാര്‍ന്ന വിജയം കൈവരിച്ച് അവിട്ടത്തൂര്‍ എല്‍. ബി .എസ്. എം സ്‌കൂള്‍

ഇരിങ്ങാലക്കുട-ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 35 പോയിന്റ് നേടി അവിട്ടത്തൂര്‍ എല്‍. ബി .എസ്. എം സ്‌കൂള്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. പങ്കെടുത്ത 7 ഇനങ്ങളിലും...

ക്വിസ് മത്സരം നടത്തുന്നു

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി 2018 ഡിസംബര്‍ 28 ന് ക്വിസ് മത്സരം നടത്തുന്നു.രാവിലെ 10 മണി മുതല്‍ തൃശൂര്‍ ജില്ലയിലെ സഹകരണമേഖലയിലെ ജീവനക്കാര്‍ക്കും ഉച്ചക്ക് 2 മണി...

കേരള ഫോക്ലോര്‍ അക്കാദമി ഗൂരുപൂജ അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശിക്ക്: തൃശ്ശൂര്‍ ജില്ലയിലേക്ക് ഇത് ആദ്യം

ഇരിങ്ങാലക്കുട : കേരള ഫോക്ലോര്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഗുരുപൂജ അവാര്‍ഡിന് ഇരിങ്ങാലക്കുട ചുങ്കം സ്വദേശി റിട്ട. എസ്.ഐ എ.ഐ മുരുകന്‍ അര്‍ഹനായി.തൃശ്ശൂര്‍ ജില്ലയിലേക്ക് കളരിപ്പയറ്റിനുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ ഈ അവാര്‍ഡ് ഇതാദ്യമാണ്.ജില്ലാ...

കേരള മഹിളാസംഘം ഇരിങ്ങാലക്കുടയില്‍ മണ്ഡല സമ്മേളനം സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട :കേരള മഹിളാസംഘം (N Fl W) ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സ: കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.അല്‍ഫോണ്‍സ തോമസ്,പദ്മിനി സുധീഷ്, ശ്രീരേഖ ഷാജി എന്നിവരടങ്ങുന്ന പ്രസീഡിയം ഉചിത സ്വാഗതം...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ; കാറളം സ്‌കൂളിലെ ഹയര്‍സെക്കണ്ടറിയിലെയും വി.എച്ച്.എസ്.ഇ.യിലേയും എന്‍എസ്എസ് യൂണിറ്റുകള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉദയപ്രകാശ് രക്തം ദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു....

റിലേ സത്യാഗ്രഹം ആരംഭിച്ചു

ഇരിങ്ങാലക്കുട ; ബൈപാസ് റോഡിലെ തുടര്‍ച്ചയായുള്ള അപകടങ്ങളില്‍ അധികൃതര്‍ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഫേസ് ബുക്ക് കൂട്ടായ്മ റിലേ സത്യാഗ്രഹം ആരംഭിച്ചു.

ഫാ. ജോബ് വധം, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം -ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ഇരിങ്ങാലക്കുട : പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊലചെയ്യപ്പെട്ട ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ ഘാതകനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിയെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എട്ടാം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe