കാട്ടൂരില്‍ കടയില്‍ നിന്നു വാങ്ങിയ ചിപ്സ് പാക്കറ്റില്‍ വറുത്ത
നിലയില്‍ തവളയെ ലഭിച്ചു.കാട്ടൂര്‍ പൊഞ്ഞനം സ്വദേശി സമീപത്തുള്ള
സ്റ്റേഷനറി കടയില്‍ നിന്നും വാങ്ങിയ കൊള്ളി വറവിലാണ് വറുത്ത നിലയില്‍
തവളയെ കണ്ടെത്തിയത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് പ്രവര്‍ത്തിക്കുന്ന
പ്രസ്റ്റിജ് ചിപ്സ് കമ്പനിയില്‍ നിര്‍മ്മിച്ചതാണ്
കൊള്ളിവറവ്.സംഭവത്തില്‍ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കുമെന്ന് തവളയെ
ലഭിച്ച വ്യക്തി അറിയിച്ചു.
Advertisement