28.9 C
Irinjālakuda
Sunday, November 17, 2024
Home 2018 September

Monthly Archives: September 2018

ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാര്‍ജ്ജുനവിജയം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട-ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാര്‍ജ്ജുനവിജയം കഥകളി അരങ്ങേറി.ഉണ്ണായിവാരിയര്‍ കലാനിലയം ഹാളില്‍ വച്ച് നടന്ന കഥകളി മാതൃകാധ്യാപികയും മികച്ച തിരുവാതിരക്കളി പരിശീലകയുമായിരുന്ന കെ. പി അമ്മുക്കുട്ടി പിഷാരസ്യാരുടെ സ്മരണക്കായി...

സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റേയും കണ്ഠേശ്വരം-കെ.എസ്.ആര്‍.ടി.സി റോഡ് റെസിഡന്‍സ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ.വേണുഗോപാല്‍ മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്് പ്രസിഡണ്ട് സി.ജെ...

സ്ഥാപനങ്ങളിലെ സ്റ്റാഫുകള്‍ സൂക്ഷിക്കുക….

നടവരമ്പ് -നടവരമ്പ് സ്‌കൂളിന് സമീപത്തുള്ള എസ് -മീഡിയ സ്റ്റുഡിയോയില്‍ സ്റ്റാഫിനോട് ഡിസൈനര്‍ ആണെന്നും ആല്‍ബത്തിന്റെ പൈസ തരാന്‍ ഉണ്ടെന്നും പറഞ്ഞ് എത്തുകയും സ്റ്റാഫിനു മുന്‍പാകെ സ്റ്റുഡിയോ നടത്തുന്ന ഫീറോസിനെ ഫോണ്‍ ചെയ്യുന്നതായി അഭിനയിച്ച്...

സംസ്‌ക്കാര സാഹിതി ജില്ലാ ക്യാമ്പ് വിജയിപ്പിക്കുവാന്‍ തീരുമാനം

ഇരിങ്ങാലക്കുട: സംസ്‌കാര സാഹിതി പ്രവര്‍ത്തകയോഗം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എ. സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ നവംബര്‍ 3ന് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന...

വാര്‍ഷികപൊതുയോഗത്തില്‍ ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക്

മുരിയാട് -വാര്‍ഷികപൊതുയോഗത്തില്‍ ലാഭവിഹിതമായ 31,31,555 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് മാതൃകയായി.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ബാങ്ക് പ്രസിഡന്റ് എം ബാലചന്ദ്രനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.കൂടാതെ...

കളഞ്ഞുകിട്ടിയ 8000 രൂപ ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായ വിക്രമനെ ബി.ജെ.പി ആദരിച്ചു

പുല്ലൂര്‍-പുല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപം കളഞ്ഞുകിട്ടിയ 8000 രൂപ ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായി പുല്ലൂര്‍ ചേര്‍പ്പ്കുന്നു സ്വദേശിയും ബി ജെ പി ചേര്‍പ്പ്കുന്ന് ബൂത്ത് പ്രസിഡന്റ്മായ വിക്രമന്‍ മാതൃപിള്ളിയെ ബിജെപി മുരിയാട് പഞ്ചായത്ത്...

കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷികപൊതുയോഗം സംഘടിപ്പിച്ചു

കല്ലംകുന്ന്-കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷികപൊതുയോഗത്തിനോടനുബന്ധിച്ച് ബാങ്കിന്റെ ശുദ്ധമായ കല്‍പ്പശ്രീ വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്ന കേരളത്തിന്റെ പരമ്പരാഗത തനതു വിഭവങ്ങളുടെ വിപണന ഉദ്ഘാടനം സെപ്തംബര്‍ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് നടവരമ്പ് ഗവ.ഹയര്‍...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കല്ല്യാണസൗഗന്ധികം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട - കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെ നടപ്പുരയില്‍ കഥകളി വഴിപാടിനോടനുബന്ധിച്ച് കല്ല്യാണസൗഗന്ധികം കഥകളി അരങ്ങേറി.വൈകീട്ട് 5മണിമുതല്‍ 8.30 വരെയായിരുന്നു അരങ്ങേറിയത്.കലാനിലയം ഗോപിനാഥ്,കലാമണ്ഡലം പ്രഷീജ ഗോപീനാഥ്,ഹരികൃഷ്ണന്‍ പി ഗോപിനാഥ്,യദുക്യഷ്ണന്‍ പി ഗോപിനാഥ്,വൈഗ കെ സജീവ്...

ദുരിതാശ്വാസ സാമഗ്രികള്‍ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തിയെന്നാരോപിച്ച് യു ഡി എഫ് പ്രതിഷേധം

വെളളാങ്ങല്ലൂര്‍-വെളളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ സാമഗ്രികള്‍ പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തിയതില്‍ പ്രതിഷേധിച്ച് വെളളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പ്രതീകാത്മമായി ദുരിതാശ്വാസ സാമഗ്രികള്‍...

ആളൂര്‍ റെയില്‍വെ ട്രാക്കില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആളൂര്‍- ആളൂര്‍ മേല്‍പ്പാലത്തിനു താഴെയുള്ള റെയില്‍വെ ട്രാക്കില്‍ രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.ആളൂര്‍ പോലീസ് സഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.2 ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിനെന്ന് പോലീസ് പറയുന്നു.ഫോറന്‍സിക്...

എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് നീതി സ്‌റ്റോര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

എടതിരിഞ്ഞി-എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി സ്‌റ്റോര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറലും നടന്നു.പടിയൂര്‍ വളവനങ്ങാടി സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം. എല്‍...

കാറളം വി .എച്ച് .എസ് .എസ് സ്‌കൂളില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനവും മുട്ടക്കോഴി വിതരണവും സംഘടിപ്പിച്ചു

കാറളം-മൃഗസംരക്ഷണ വകുപ്പിന്റെയും കാറളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കാറളം വി .എച്ച് .എസ് .എസ് സ്‌കൂളില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനവും മുട്ടക്കോഴി വിതരണ പദ്ധതിക്കും തുടക്കമായി.സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം...

ഡോ. എ.എന്‍. ഗീതയ്ക്ക് അവിട്ടത്തൂര്‍ പൗരാവലി സ്വീകരണം നല്‍കി

അവിട്ടത്തൂര്‍: ഡോക്ടറേറ്റ് നേടിയ എ.എന്‍.ഗീതക്ക് അവിട്ടത്തൂര്‍ പൗരാവലി സ്വീകരണം നല്‍കി. അവിട്ടത്തൂര്‍ മഹാദേവക്ഷേത്രം ശ്രീരുദ്രം ഹാളില്‍ നടന്ന ചടങ്ങില്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല പ്രോ. വൈസ്...

കേരളത്തെ പ്രളയത്തിലാക്കിയത് കേരളസര്‍ക്കാരെന്നാരോപിച്ച് ബി .ജെ .പി ധര്‍ണ്ണ

കൊറ്റനെല്ലൂര്‍-കേരളത്തെ പ്രളയത്തിലാക്കിയത് കേരളസര്‍ക്കാരെന്നാരോപിച്ച് ബി .ജെ. പി ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു.കൊറ്റനെല്ലൂര്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ ബി ജെ പി മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍ മുഖ്യപ്രഭാഷണം നടത്തി.ബി. ജെ....

വാര്‍ഡ് കൗണ്‍സിലറുടെ അനാസ്ഥ -ജവഹര്‍ കോളനിയില്‍ അടിയന്തിര ധനസഹായം ഇനിയും ലഭിച്ചിട്ടില്ല

ഇരിങ്ങാലക്കുട-പ്രളയക്കെടുതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അടിയന്തിര ധനസഹായം വാര്‍ഡ് കൗണ്‍സിലറുടെ അനാസ്ഥ മൂലം ഇനിയും ലഭ്യമായില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭ ജവഹര്‍ കോളനിയിലെ കുടുബങ്ങള്‍ .പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ജവഹര്‍ കോളനിയിലെ...

ചികിത്സാ സഹായ നിധി ഉദാരമതികളുടെ സഹായം തേടുന്നു

നെന്മണിക്കര പഞ്ചായത്ത് 9-ാം വാര്‍ഡില്‍ പാഴായി പ്രദേശത്ത് താമസിക്കുന്ന അയ്യഞ്ചിറ വേലുണ്ണി മകന്‍ സുരേന്ദ്രന്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ദീര്‍ഘ നാളായി ചികിത്സയിലാണ് .കരള്‍ മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍...

ജനമൈത്രി പോലീസ് നേതൃത്വത്തില്‍ യാത്രയയപ്പും ആദരണീയവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മികച്ച സേവനം കാഴ്ചവച്ചിട്ടുള്ള വ്യക്തികളെ ആദരിച്ചു.ഇരിങ്ങാലക്കുടയില്‍ നിന്ന് സ്ഥലം മാറി പോകുന്ന എസ് ഐ സുശാന്ത്,എല്‍.ഐ.സിയുടെ ജീവന്‍ ശാന്തിപദ്ധതിയില്‍ ആദ്യദിനത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായി ഒരു കോടിയുടെ...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണവുമായി എന്‍ .എസ്. എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട-സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ അതിനെതിരെ ബോധവത്ക്കരണവുമായി സുരക്ഷാ ചങ്ങലയൊരുക്കി നാഷ്ണല്‍ സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ .സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷനമ്മുടെ ഓരോരുത്തരുടെയുമാണ് എന്ന സന്ദേശമായിട്ടാണ് ബോധവത്ക്കരണ സുരക്ഷാ ചങ്ങല...

‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബര്‍ 21 ന് സ്‌ക്രീന്‍...

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ 'ലവ് ഇന്‍ ദ ടൈം ഓഫ് കോളറ ' എന്ന നോവലിനെ ആസ്പദമാക്കി 2007 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബര്‍...

രോഗികള്‍ക്കൊരു കൈത്താങ്ങാകാന്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി രക്ത-കേശ ദാനം ഒരുക്കുന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 27 വ്യാഴാഴ്ച രക്ത - കേശ ദാനം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നു.മെഡിക്കല്‍ രംഗത്തെ പ്രശസ്തരായ ഡോക്ടേഴ്‌സ് പങ്കെടുക്കുന്നു.പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe