Saturday, June 6, 2026
27.7 C
Irinjālakuda

സംസ്‌ക്കാര സാഹിതി ജില്ലാ ക്യാമ്പ് വിജയിപ്പിക്കുവാന്‍ തീരുമാനം

ഇരിങ്ങാലക്കുട: സംസ്‌കാര സാഹിതി പ്രവര്‍ത്തകയോഗം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എ. സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ നവംബര്‍ 3ന് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തക ക്യാമ്പ് വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എല്‍. ജയിംസ്, ഹരി ഇരിങ്ങാലക്കുട , മുനി .കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, എം.എച്ച്.ഷാജിക്, വിജയന്‍ ചിറ്റേത്ത്, കെ.പി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img