വേളൂക്കര-പ്രളയത്തില്‍ തകര്‍ന്ന വേളൂക്കര ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് യുവരശ്മി നഗര്‍ റോഡ് ചൈതന്യ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ കുഴികള്‍ അടച്ച് കോണ്‍ക്രീറ്റ് ചെയ്ത് യാത്രാ യോഗ്യമാക്കി.കണ്‍വീനര്‍ രാജീവ് ,എസ് എന്‍ പി പി സെക്രട്ടറി രവീന്ദ്രന്‍ കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി
Advertisement