ഗവ.പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍

301

സര്‍ക്കാര്‍ പരിപാടികളില്‍ പാല്സ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.മുഖ്യമന്ത്രി,മന്ത്രിമാര്‍,എം.പിമാര്‍ ,എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ഫ്‌ളക്‌സ്,പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ,ഡിസ്‌പോസിബിള്‍ ഗ്ലാസ്സിലും പാത്രങ്ങളിലും പാനീയ ഭക്ഷണ വിതരണം തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ പാടില്ല.

Advertisement