വെമ്പില്‍ വരിക്കശ്ശേരി അന്തോണി ജോര്‍ജ്ജ് (79) നിര്യാതനായി.

418

പുല്ലൂര്‍ ഊരകം വെമ്പില്‍ വരിക്കശ്ശേരി അന്തോണി ജോര്‍ജ്ജ് (79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ബേബി, മക്കള്‍ : ബിജോ, ബിനി, ബെന്‍ലി, ബെന്‍സന്‍. മരുമക്കള്‍ : വര്‍ഗ്ഗീസ്, ഷാജു, നിഷ.

Advertisement