Friday, May 22, 2026
25.9 C
Irinjālakuda

കേന്ദ്ര ഗവണ്‍മെന്റിന്റെ മോഹിനിയാട്ട വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പിന് ഇരിങ്ങാലക്കുടക്കാരി സാന്ദ്ര പിഷാരടി അര്‍ഹയായി.

ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ വിഭാഗം വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന യുവകലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് മോഹിനിയാട്ട വിഭാഗത്തില്‍ സാന്ദ്ര പിഷാരടിക്ക് ലഭിച്ചു. 17 വര്‍ഷമായി ഇരിങ്ങാലക്കുട നടന്ന കൈശികി മോഹിനിയാട്ട ഗുരുകുലത്തിലെ പ്രശസ്ത ഗുരുവായ നിര്‍മ്മല പണിക്കരുടെ കിഴില്‍ മോഹിനിയാട്ടം അഭ്യസിച്ചു വരുന്നു. 2007 മുതല്‍ തുടര്‍ച്ചയയായി സി സി ആര്‍ ടി സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട് 2017 ല്‍ ചെന്നൈ ആസ്ഥാനമായ് പ്രവര്‍ത്തിച്ചുവരുന്ന കലാവാഹിനി ട്രസ്റ്റിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചീട്ടുണ്ട്.സൂര്യ ഫെസ്റ്റിവല്‍, സ്വരലയ ഫെസ്റ്റിവല്‍, നൃത്യതി ഫെസ്റ്റിവല്‍ തുടങ്ങി ഒട്ടേറെ കലാവേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചീട്ടുണ്ട് 2010 ജപ്പാനിലും 2017 ല്‍ ഓസ്ട്രേലിയായിലും മോഹിനിയാട്ടം അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും മോഹിനിയാട്ടം നടത്തിയീട്ടുണ്ട്. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഫയല്‍ ഇയര്‍ എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് ഇരിങ്ങാലക്കുട വടക്കെപിഷാരത്ത് രാധാകൃഷ്ണന്റെയും റാണി രാധാകൃഷ്ണന്റെയും ഏക മകളാണ് സാന്ദ്ര പിഷാരടി.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img