Wednesday, July 1, 2026
24.6 C
Irinjālakuda

കലയേയും , രാഷ്ട്രീയത്തെയും സാമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭ ടി എൻ നമ്പൂതിരി :-വി എസ്. സുനിൽകുമാർ

ഇരിങ്ങാലക്കുട : കലയേയും , രാഷ്ട്രീയത്തെയും സാമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി എൻ നമ്പൂതിരി എന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു,ഒരു ബ്രാമണ കുടുംബത്തിൽ ജനിക്കുകയും ട്രൈഡ് യൂണിയൻ രംഗത്ത് പ്രത്യേകിച്ച് കള്ള് ചെത്ത് തൊഴിലാളികൾക്കൊപ്പം നിന്ന് പോരാട്ടം നയിച്ചുകൊണ്ട് , കൊടിയ ലോക്കപ്പ് മർദ്ദനങ്ങൾ അനുഭവിവിച്ച ടി എൻ നമ്പൂതിരി മരണമടഞ് 43 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ടി എൻ അനുസ്മരിക്കപ്പെടുന്നത് അദ്ദേഹത്തിന് ജനമനസ്സുകളിൽ ഉള്ള ഉന്നത സ്ഥാനം വിളിച്ചോതുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടി എൻ നമ്പൂതിരി 43 -ാം ചരമ വാർഷിക ദിനാചാരണവും,ടി.എൻ നമ്പൂതിരി സ്മാരക സമിതിഏർപ്പെടുത്തിയ ടി എൻ അവാർഡ് ദാന ചടങ്ങും ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ ഉത്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈ വർഷത്തെ ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് ജേതാവ് നാടക പ്രവർത്തകനായ ശശിധരൻ നടുവിലിന് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് വേതിയിൽ വി എസ്. സുനിൽകുമാർ സമർപ്പിച്ചു എൻ സ്മാരക സമിതി സെക്രട്ടറി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.അജിത് കൊളാടി വർത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമായി മഖ്യ പ്രഭാഷണം നടത്തി ഇ. ബാലഗംഗാധരൻ ടി.കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി പി മണി, അവാർഡ് ജേതാവ് ശശിധരൻ നടുവിൽ, ജില്ലാ എക്സിക്യൂട്ടീവ്ടി അംഗം ടി കെ. സുധീഷ്, മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ എൻ കെ. ഉദയപ്രകാശ് എന്നിവർ സംസാരിച്ചു .

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img