ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു.മാലകെട്ട് മത്സരം,പഞ്ചാരിമേളം എന്നിവയ്ക്കു ശേഷം നടന്ന വനിത സമ്മേളനം ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശാലിനി...
വൃശ്ചികത്തില് തൃപ്പുണ്ണിത്തറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തോടെ ആരംഭിക്കുന്ന മധ്യകേരളത്തിലെ ഉത്സവപൂരാഘോഷങ്ങള്‍ കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടെ പര്യവസാനിക്കുന്നു. മകരസംക്രമണത്തോടെയാണ് കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രോത്സവങ്ങള്‍ക്കും ആരംഭം കുറിക്കുന്നത്. മകരചൊവ്വ,...
കൂടല്‍മാണിക്യം: കൂടല്‍മാണിക്യം ക്ഷേത്രം ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയാല്‍ ധന്യമാണ്. വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമനെ കാത്തിരുന്ന് നിരാശനായി അഗ്നിപ്രവേശത്തിനൊരുങ്ങുന്ന ഭരതന്. ജേഷ്ഠന് ഉടന്‍ എത്തുമെന്ന...
ഉത്സവത്തിലെ ബ്രാഹ്മണിപ്പാട്ട് കൂടല്‍മാണിക്യം ക്ഷേത്രോത്സവ നാളുകളില്‍ ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ക്ഷേത്രത്തിന്റെ വടക്കേ മാടത്തില്‍ ഭദ്രകാളിയും തെക്കേ മാടത്തില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതിയും ഉണ്ടെന്നാണ് സങ്കല്‍പ്പം....
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ 8ാം ഉത്സവദിനമായ ഇന്ന് വലിയവിളക്കാഘോഷം. സംഗമപുരിയില്‍ സ്വര്ണ്ണതാളങ്ങളാല് പ്രഭാപൂരിതമാകുന്ന ഉത്സവത്തിന്റെ അവസാനത്തെ വിളക്കു കൂടിയാണ്. ശ്രീകോവിലിനു ചുറ്റും ശ്രീകോവില്‍ പടികളിലും...