ഇരിങ്ങാലക്കുട-പൊരിവെയിലത്ത് ഇരിങ്ങാലക്കുടയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ പ്രചരണം ജനങ്ങളെ ആകര്‍ഷിച്ചു.ചൊവ്വാഴ്ച പകല്‍ 12 മണിക്കാണ് കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന ബി .ജെ .പി കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ...
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഉച്ചക്ക് 1.30 ന് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടി.വി.അനുപമക്കു മുമ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍പിള്ള, വൈസ് പ്രസിഡണ്ട്...
ഈ അവധിക്കാലം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിന്, കുട്ടികളില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നതിന്,
വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു.
സ്വയം അറിയാനും ആ...