ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഉപഭോക്തൃ സംരക്ഷണ അവാർഡ്

ഇരിങ്ങാലക്കുട : ലോക ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച എൻജിനീയറിങ് കോളേജിനു അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് സമ്മാനിച്ചു. കാൾഡിയൻ സിറിയൻ ചർച്ച്...

ഇരിങ്ങാലക്കുട നഗരസഭയുടെ 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖക്ക് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം

ഇരിങ്ങാലക്കുട: നഗരസഭയുടെ 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖക്ക് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം, പദ്ധതി പണം ഭരണകക്ഷിയംഗങ്ങളുടെ വാര്‍ഡുകളില്‍ കേന്ദ്രീകരിച്ചതായി എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ...

10 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 5 വർഷം തടവും 10000-രൂപ...

പുല്ലുറ്റ്:10 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 5 വർഷം തടവും 10000-രൂപ പിഴയും വിധിച്ചു .കൊടുങ്ങല്ലൂർ

തൃശൂര്‍ ലോ കോളേജില്‍ പ്രത്യേക ക്വാട്ട സൃഷ്ടിച്ചുനല്‍കി: മന്ത്രി ആര്‍ ബിന്ദു

കാഴ്ച പരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന്റെ നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ...

തളിയക്കോണം സ്റ്റേഡിയത്തിൽ ഒരു കോടി രൂപയുടെ നവീകരണം: ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുടയിലെ തളിയക്കോണം സ്റ്റേഡിയം നവീകരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒരു കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് സ്റ്റേഡിയം നവീകരിക്കുന്നത്. നവീകരണപ്രവൃത്തികൾ മാർച്ച് 25ന് ആരംഭിക്കും.കായികപ്രേമികളുടെ ദീർഘകാല...

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പ് ഇന്ത്യൻ ടീമിൽ മൂന്ന് തൃശ്ശൂർക്കാരും

തൃശ്ശൂർ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങുന്നവരിൽ മൂന്നുപേർ തൃശ്ശൂർ ക്കാർ. ഇന്ത്യ ആദ്യമായിട്ടാണ് ഈ ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്.മേയ് 18 മുതൽ 21 വരെ ക്രൊയേ

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കലാമേള

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ വാർഷിക കലാമേളയായ ' തിലംഗ് 2023' ശ്രദ്ധേയമായി. സാഹിത്യം, പെയിൻ്റിംഗ്, സംഗീതം, നൃത്തം, പ്രഭാഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മുപ്പത്തി നാല് മത്സര ഇനങ്ങളായിരുന്നു...

ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന്‍ എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങല്ലൂര്‍ കള്ളു ഷാപ്പില്‍ വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ...

ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വാഹനം തകര്‍ത്ത നിലയില്‍

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വാഹനം തകര്‍ത്ത നിലയില്‍.നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേന രൂപികരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക്...

ചേലൂര്‍ പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍

ചേലൂര്‍ :പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍.ചേലൂര്‍ പള്ളിക്ക് സമീപമുള്ള തേമാലിത്തറ തോട്ടിലാണ് വ്യാപകമായി സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയിട്ടുള്ളത്. തോട്ടിലെ വെള്ളം മലിനമാകുകയും,ദുര്‍ഗദ്ധം വമിക്കുകയും...

പടിയൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി പിടിച്ചെടുത്തു

പടിയൂര്‍ : കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിയൂര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സോക്കേഴ് ലൈനില്‍ താമസിക്കുന്ന കൈമാപ്പറമ്പില്‍ അജയ്ഘോഷ് മകന്‍ അനുപം 21 എന്നയാള്‍ വീട്ടില്‍ കഞ്ചാവ് ചെടി...

വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട: കടുത്ത ചൂടിൽ യാത്രക്കാരുടെ ദാഹമകറ്റാൻ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ തണ്ണീർ പന്തൽ ഒരുക്കി. തണ്ണീർ പന്തലിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും...

ഇന്നവേഷൻ മത്സരത്തിൽ വിജയികളായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ടീം

ഇരിങ്ങാലക്കുട: കലാലയ വിദ്യാർഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനായി തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച ഇന്നവേഷൻ മത്സരത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഒന്നാം സ്ഥാനം....

കുടിവെള്ള വിതരണത്തിന് നടപടികൾ സ്വീകരിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് .

മുരിയാട്: കടുത്ത വരൾച്ചയെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കർ ലോറി വെള്ളം വിതരണം ചെയ്യാൻ മുരിയാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.മാർച്ച് മാസം...

ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി.വാർഡ് കൗൺസിലർ കെ. ആർ വിജയ ചെണ്ട കൊട്ടി ഉദ്ഘാടനം നിർവഹിച്ചു....

ഫാ. ജോസ് ചുങ്കൻ കലാലയ രത്ന പുരസ്കാരം ലിറ്റിൽ ഫ്ലവർ ഗുരുവായൂർ കോളേജിലെ എം അരുണിമയ്ക്ക് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന പുരസ്കാരം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ഋഷിരാജ്...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2023-24

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2023 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു. പ്രസിഡന്റ് ലളിതാബാലൻ അധ്യഷ്യത...

ഇരിങ്ങാലക്കുട വഴി മാനന്തവാടി – കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ്

ഇരിങ്ങാലക്കുട വഴി മാനന്തവാടി - കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.രാത്രി 7.45ന് മാനന്തവാടിയിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ്, കല്പറ്റ,...

താണിശ്ശേരി റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം

താണിശ്ശേരി: റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം എന്ന നിലക്ക് കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ് താണിശ്ശേരി യൂണിറ്റ് പ്രവർത്തകർ...

3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും...

ഇരിങ്ങാലക്കുട:3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും...