ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക്

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയനവർഷത്തിലെ എൻ എസ് എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ക്രൈസ്റ്റ് എൻഎസ്എസിന് ഇരട്ടിമധുരം

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയനവർഷത്തിലെ എൻ എസ് എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകളുമായി ക്രൈസ്റ്റ് എൻ എസ് എസ് തിളങ്ങിനിന്നു. 2021- 22 അധ്യയനവർഷത്തിലെ മികച്ച എൻ...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് ബി ഐയിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട: എസ് ബി ഐ, എൽ ഐ സി തുടങ്ങിയവയെ അദാനിക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് ഇരിങ്ങാലക്കുട...

ചിറ്റിലപ്പിള്ളി തൊമ്മാന ദേവസികുട്ടി ഭാര്യ മേരി (82) നിര്യാതയായി

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ദേവസികുട്ടി ഭാര്യ മേരി (82) നിര്യാതയായി.സംസ്കാരം (10 -3- 2023.വെള്ളി) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു....

ദക്ഷിണേന്ത്യയിൽ നിന്നും പുതിയ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഗവേഷക സംഘം കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ കടന്നലിനെ കൂടെ കണ്ടുപിടിച്ചു.ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ...

പെൺകാവലിൽ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സുരക്ഷാസമിതിയുടെയും ക്രൈസ്റ്റ് കോളേജിലെ തവനീഷ് സാമൂഹ്യ സേവന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച വനിത നൈറ്റ് പട്രോളിംഗ് ടീം "പെൺകാവലിന്റെ "...

സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്ര ക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രിന്‍സ് ഒപ്റ്റിക്കല്‍സ്, പ്രൈഡ് ഒപ്റ്റിക്കല്‍സ്, പേള്‍ ഒപ്റ്റിക്കല്‍സ്, ഐ ഫൗണ്ടേഷന്‍ ആശുപത്രി ഇടപ്പള്ളി...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വനിതാ ദിനാഘോഷം

ഇരിങ്ങാലക്കുട : നിരന്തരം പഠിക്കാനും മെച്ചപ്പെടാനുമുള്ള മനസാണ് ഏതൊരു സംരഭകയുടെയും വിജയരഹസ്യം എന്ന് പുരസ്കാര ജേതാവായ വനിതാ സംരംഭക ഇളവരശി പി ജയകാന്ത്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ക്രൈസ്റ്റ് എൻജിനീയറിങ്...

സെന്റ് ജോസഫ്സ് കോളേജ് കായിക പ്രതിഭകളെ ആദരിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിനെ കായിക മേഖലയിൽ ഉന്നതിയിലേക്കു നയിച്ച കായിക താരങ്ങളെയും പരിശീലകരെയുംയും കോളേജ് ആദരിച്ചു. 2022-23 വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആദരവ് കോളേജ്...

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഗണിതശാസ്ത്ര വിഭാഗവും വി ഫോർ വുമെൻ ക്ലബും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ഓസ്ട്രേലിയൻ എനർജി സെക്ടർ ക്ലൈൻ്റ് ഡയറക്ടറും മാനേജ്മെൻ്റ് കൺസൾട്ടൻ്റും ആയ...

ഇരിങ്ങാലക്കുടയുടെ ജനകീയ കർഷകസംഗമമാകും മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ’കുംഭവിത്തു മേള’ നാളെ: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട: നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ 'കുംഭവിത്തു മേള'ക്ക് ഇരിങ്ങാലക്കുട വേദിയാവുന്നു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2023 മാര്‍ച്ച് 10 വെള്ളിയാഴ്ചയാണ്...

കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി

ഇരിങ്ങാലക്കുട: കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി.ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിൽ നടന്ന യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സഷൻ അഡ്വ....

തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍

ഇരിങ്ങാലക്കുട : തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. തുമ്പൂര്‍ സ്വദേശി മാടമ്പത്ത് വീട്ടില്‍ ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി...

മുതലക്കുളം പരേതനായ രാമൻ ഭാര്യ സരോജിനി (89) നിര്യാതയായി

പുല്ലൂർ ഊരകം മുതലക്കുളം പരേതനായ രാമൻ ഭാര്യ സരോജിനി (89) നിര്യാതയായി. സംസ്കാരം( നാളെ 8- 3 -2023, ബുധൻ )രാവിലെ 9: 30 ന് ഇരിങ്ങാലക്കുടൽ മുക്തിസ്ഥാനിൽ വച്ച്...

പുരസ്കാരത്തിളക്കത്തിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് ഐ ഇ ഡി സി

കാക്കനാട്: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ 'ഐ ഇ ഡി സി...

ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് ഗ്രാമ പഞ്ചായത്ത്

മുരിയാട്: ഗ്രാമ പഞ്ചായത്തിന്റെ വികസന വീഥിയിൽ ഒരു പൊൻ തൂവൽ ചേർത്തു കൊണ്ട് സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ടെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു....

ജെ.സി.ഐ. വനിത വാരാചരണം കാർ റാലി യോടെ ആരംഭിച്ചു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി ബ്രേക്ക് ദ ബയസ് കാർ റാലി സംഘടിപ്പിച്ചു ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫിസിന് മുമ്പിൽ വെച്ച്...

അനന്യ സമേതം പി.കെ ചാത്തൻ മാസ്റ്റർ സ്കൂളിൽ

മാടായിക്കോണം : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ പ്പും,വനിതാ-ശിശു വികസന വകുപ്പും ചേർന്ന് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ 'സമേതം' പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾക്കിടയിൽ...

സിജിമോളുടെ വീട്ടിൽ പ്രത്യാശയുടെ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ

മാപ്രാണം: അച്ഛനില്ലാത്ത നിർദ്ധന കുടുംബത്തിലെ ഇരട്ടകുട്ടികളായ ശിവാനിക്കും,ശിവനന്ദയ്ക്കും ഇനി ഇരുട്ടിനെ പേടിക്കാതെ വർഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.കുഴിക്കാട്ടുകോണം വിമലമാത പള്ളിക്ക് സമീപത്തുള്ള കെങ്കയിൽ ബിജേഷിന്റെ ഭാര്യ സിജിമോളും,7ാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഇരട്ടകളായ...

എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയൻ

ഇരിങ്ങാലക്കുട :എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയൻ വിവാഹ പൂർവ കൗൺസിലിംഗിന് തുടക്കം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്കായി നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് . സി...