സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി
കാശ്മീരില്‍ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഭാരതത്തിന് നഷ്ടമായത് സൈനിക ഉദ്യോഗസ്ഥരായ കേണല്‍ മന്‍പ്രീത് സിംഗ് (എല്‍), മേജര്‍ ആശിഷ് ധോനാക്ക് (ആര്‍), മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ...
കെ. എസ്.ടി.എ. ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി
കെ. എസ്.ടി.എ. ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി. ഉച്ച ഭക്ഷണ ഫണ്ട് ഉടന്‍ അനുവദിക്കുക, പ്രൈമറി പ്രധാനധ്യാപകര്‍ക്ക് എച്ച്എം സ്‌കേയില്‍ അനുവദിക്കുക, 1:40 അനുപാതം നടപ്പിലാക്കുക, പാഠപുസ്തക കുടിശികപ്രശ്‌നം പരിഹരിക്കുക, തുടങ്ങിയ...
ഡോൺ ബോസ്കോ ഡയമെന്റ് ജൂബിലി സ്ക്കൂൾ കലോൽസവം ഉൽഘാടനം നടന്നു
ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഡയമെന്റ് ജൂബിലി സ്കൂൾ കലോൽസവം പ്രശസ്ത ഗായകൻ ശ്രീകുമാർ നന്തിക്കര ഉൽഘാടനം ചെയ്തു ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച ഉൽഘാടന സമ്മേളനത്തിൽ...
സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച മാപ്രാണം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ അക്രമിച്ച് മാല കവരാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ . കരുവന്നൂർ തേലപ്പിള്ളി വെണ്ടാശ്ശേരി വീട്ടിൽ വിഷ്ണു ( 24 ) , മാപ്രാണം...
ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഐ എം എ . ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു....
കുട്ടന്‍കുളം നവീകരണത്തിന് ഭരണാനുമതി;നവീകരണ പ്രവൃത്തി ഉടനെ: മന്ത്രി ഡോ. ആര്‍ ബിന്ദു
ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടന്‍കുളം നവീകരിക്കാന്‍ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുക...
ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) മന:ശാസ്ത്ര വിഭാഗവും ജീവനി കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 8, 11 തിയതികളിലായി ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ജീവനി കൗണ്‍സിലര്‍ പ്രെറ്റി സുരേന്ദ്രന്‍...
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഹൃദയദിനത്തോടനുബന്ധിച്ചു സെപ്തംബര്‍ 29 നു മിനി മാരത്തോണ്‍...
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോക ഹൃദയദിനമായ സെപ്തംബര്‍ 29 നു 'നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി' എന്ന ആശയവുമായി നാലു കിലോമീറ്റര്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ലോക ഹൃദയദിനമായ...
നിര്യാതയായി
പരേതനായ കാരാത്രക്കാരന്‍ അന്തോണി ഭാര്യ കത്രീന (84) നിര്യാതയായി. സംസ്‌കാരം പൊവ്വാഴ്ച 12-ാംതിയ്യതി രാവിലെ 9 മണിക്ക് മുരിയാട് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : റോസിലി (late), മേരി, ലിസി,...
കരുവന്നൂര്‍ സി എല്‍ സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു
കരുവന്നൂര്‍: കരുവന്നൂര്‍ സി എല്‍ സി യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. മാതൃ ഇടവകയായ മാപ്രാണം ഹോളി ക്രോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് ജൂബിലി പതാക തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍...
ആഗോളതലത്തില്‍ സ്വീകാര്യതയുള്ളതാവണം ആധുനിക എന്‍ജിനീയറിങ് വിദ്യാഭ്യാസ സമ്പ്രദായം: ഫാ. ഡോ . സന്തോഷ് മുണ്ടന്‍മാണി...
ഇരിങ്ങാലക്കുട: കാലികപ്രസക്തിയുള്ള സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നതും ആഗോള തലത്തില്‍ സ്വീകാര്യതയുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലെ എന്‍ജിനീയറിങ്ങ് കോളേജുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത് എന്ന് സി എം ഐ തൃശര്‍ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍...
കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം M HAT ന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 'കൗണ്‍സിലിംഗ് സെന്റര്‍'ഉല്‍ഘാടനം: മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍, ഡോ. ടി..മനോജ്കുമാര്‍ നിര്‍വഹിച്ചു. ഉണ്ണായി വാര്യര്‍ കലാനിലയത്തില്‍ ചേര്‍ന്ന...
പോലീസ് സ്‌പോര്‍ഡ്‌സ് മീറ്റ് ആരംഭിച്ചു
തൃശ്ശൂര്‍ ജില്ലാ പോലീസ് സ്‌പോര്‍ഡ് മീറ്റ് 4.9.23 ആരംഭിച്ചു. പലസ്ഥലങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിവിധ പോലീസ് ടീമുകള്‍ വിജയിച്ചു. ക്രിക്കററില്‍ സ്ട്രിക്ര്റ്റ് ഹെഡ്ക്വാട്ടേഴ്‌സ് ടീമും, ഫുട്ട്‌ബോളില്‍ ചാലക്കുടി സബ് ഡിവിഷനും, വോളീബോളില്‍ ഹെഡ്ക്വാട്ടേഴ്‌സ്...
ഉപഹാരം നല്‍കി
ദേശീയ നേത്രദാന പക്ഷാചാരണത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലില്‍ EYE BANK OF INDIA സംഘടിപ്പിച്ച 'നേത്രദാനം മഹാധാനം' പരിപാടിയില്‍ നേത്രദാന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേറ്റുംകര വ്യാപാരി വ്യവസായി ഏകോപന...
ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു.
എടക്കുളം: ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. എസ്.എന്‍.ജി.എസ്. യു.പി. സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം...
കേരള മഹിളാ സംഘം പതാക ജാഥ
ഇരിങ്ങാലക്കുട: കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക ജാഥസിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സുമതി...
പി.എച്ച്.ഡി.ബിരുദം നേടി
പൂനയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്‌മെന്റില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ പി.എച്ച്.ഡി.ബിരുദം നേടിയ വി.ടി.രാകേഷ്. കൊടുങ്ങല്ലൂര്‍ കാവുങ്കല്‍ ആനാട്ട് അച്ചുതാനന്ദ മേനോന്റെയും കോണത്തുകുന്ന് വടശ്ശേരി തൈപറമ്പില്‍ രമാദേവിയുടെയും മകനാണ്. ഭാര്യ: നിഷ. മകന്‍:...
വിദ്യാലയത്തിന് സമ്മാനമായി ഇന്‍സിനറേറ്റര്‍ നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികള്‍
അവിട്ടത്തൂര്‍: മുപ്പത്തി മൂന്നു വര്‍ഷത്തിന് ശേഷം ഒത്തുകൂടിയ സഹപാഠികള്‍ തങ്ങളുടെ ഓര്‍മക്കായി വിദ്യാലയത്തിന് ഇന്‍സിനറേറ്റര്‍ നല്‍കി. എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1990 എസ് എസ് എല്‍ സി...
ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ്‌ബോള്‍ ടൂണ്‍ണമെന്റ് സെപ്തംബര്‍ 8 മുതല്‍ 11 വരെ
അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണനമെന്റ് സെപ്തംബര്‍ 8 മുതല്‍ 11വരെ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 9 ടീമുകളുമാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. വിദ്യാലയത്തിന്റെ...
നാല് പതിറ്റാണ്ടിന്‌ശേഷം ഇന്ത്യല്‍ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികള്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്.ഇ.ആര്‍.എല്‍) ഗവേഷണ സംഘം ഇന്ത്യയില്‍ നിന്ന് വലചിറകന്‍ വിഭാഗത്തില്‍ രണ്ട് ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി.ഒരു സ്പീഷിസിനെ കാസര്‍കോഡ് ജില്ലയിലെ റാണപുരം, ഇടുക്കി ജില്ലയിലെ...