ഓണത്തിനു മിഴിവേകാന്‍ ശ്രീ കണ്‌ഠേശ്വരം ഓട്ടോ ബ്രദേര്‍സ്സ് കൂട്ടായ്മ

ശ്രീ കണ്‌ഠേശ്വരം ഓട്ടോ ബ്രദേര്‍സ്സ് കൂട്ടായ്മയുടെ ഈ കൊല്ലത്തെ ഓണാഘോഷം 22-08-18 രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ശ്രീ കണ്‌ഠേശ്വരം മൈതാനത്തില്‍ സംഘടിപ്പിക്കുന്നു അന്നേ ദിവസം നൂറ്റമ്പതോളം വരുന്ന നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്യുന്നതും വിവിധങ്ങളായ കല കായിക പരിപാടികളും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.സജിത്ത് (പ്രസിഡന്റ് ) 9633424365,സെക്രട്ടറി -രഞ്ജിത്ത് 8891674093

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img