Thursday, March 12, 2026
23.1 C
Irinjālakuda

കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി കത്തീഡ്രല്‍ ഇടവക

ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് നിവാസികള്‍ക്ക് സഹായഹസ്തമായി കത്തീഡ്രല്‍ ഇടവക അരിയും പലവ്യഞ്ജനങ്ങളും നല്‍കുന്നതിന്റെ വിതരണോല്‍ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു . കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ  ജോണി പൊഴോലിപറമ്പില്‍, ജെയ്‌സന്‍ കരപരമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ്, കമ്മറ്റി അംഗങ്ങളായ ലോറന്‍സ് ആളൂക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ. ഹോബി ജോളി,ചൈതന്യ കുടുംബസമ്മേളന യൂണിറ്റ്  പ്രസിഡന്റ് വിക്ടറി തൊഴുത്തുംപറമ്പില്‍, ആന്റു കുറുവീട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img