മഴദുരിതത്തില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാശ്വാസമായി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്

മൂര്‍ക്കനാട് : പെയ്‌തൊഴിയാത്ത മഴ കെടുതിയില്‍ ആശ്വാസമാവുകയാണ് ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്.കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന 80 ല്‍പരം ആശ്രിതര്‍ക്ക് വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഭക്ഷണസാമഗ്രികള്‍ വിതരണം ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ സി.ജെ അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍മാരായ എ.ആര്‍ സഹദേവന്‍, അബ്ദുള്ളകുട്ടി,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ എ.വി സുരേഷ് എന്നിവര്‍ സംസാരിച്ചു.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക റാണി ജോണ്‍,മൂര്‍ക്കനാട് സെന്റ് ആന്റണീസ് പളളി കൈക്കാരന്‍ ആന്റോ,വെസ്റ്റ് ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍,ട്രഷറര്‍ സതീശന്‍ നിലങ്കാട്ടില്‍,എന്‍.വിശ്വനാഥ മേനോന്‍,പി.വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img