കാറളം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ അംഗമായ ശ്രീമതി നിർമ്മല സുരേന്ദ്രന് എന്നവർക്ക് മാലിന്യം MCF ൽ തരം തിരിക്കുമ്പോൾ ലഭിച്ച സ്വർണ്ണ ലോക്കറ്റ് ഉടമയായ അശോകൻ , പൊയ്യാറ വീട് എന്നവർക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശിവൻകുട്ടി കെ. കെ. വൈസ് പ്രസിഡണ്ട് ശ്രീമതി പ്രിയ സുനിൽ , ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി മിനി രാജൻ , മെമ്പർമാരായ പ്രീത ടീച്ചർ, വിജിൽ വിജയൻ , അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ രാജേഷ് ചന്ദ്രൻ , വി.ഇ. ഒ ശ്രീ നവീൻ എന്നവരുടെ സാന്നിദ്ധ്യത്തിൽ ഏൽപ്പിക്കുന്നു . ചടങ്ങിൽ IRTC കോ -ഓർഡിനേറ്റർ ശ്രീമതി സുമി ബിജു , ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡണ്ട് ശ്രീമതി അമ്പിളി ജയൻ, സെക്രട്ടറി ശ്യാമ ജ്യോതി, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു




