ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട ജൂനിയർ ഇന്നസെന്റ് സോണറ്റും മലയാളത്തിലെ പ്രമുഖ താരങ്ങളും വേഷമിടുന്ന ‘പ്രേംപാറ്റ’ നവംബർ 27 വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ലിജീഷ് കുമാർ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആമീർ പള്ളിക്കൽ ആണ്




