ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ ലയൺസ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ശ്രീ ജോൺസൺ കോലാങ്കണ്ണി ഉദ്ഘാടനം ചെയ്തു . ആശുപത്രി മാനേജിങ് ഡയറക്ടർ, ഡോ.M.R.രാജീവ്, ഡോ.A.V ഗോപാലകൃഷ്ണൻ, ഡോ.രജിനി K.C, ഡോ. ഹരീന്ദ്രനാഥ് ,ഡോ. ജോസഫ് ലിജോ എന്നിവര് പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും, വിവിധ മത്സരങ്ങളും, വിപുലമായ ഓണസദ്യയും നടന്നു




