Saturday, June 27, 2026
24.7 C
Irinjālakuda

സെന്റ് ജോസഫ്‌സ് കോളേജിൽ ഏവിയേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെൻ്റ് ബാച്ച് ഉദ്‌ഘാടനംനടന്നു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് & മാനേജ്മെന്റ് വിഭാഗത്തിൽ പുതിയ ഏവിയേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെൻ്റ് ബാച്ചിന്റെ ഔപചാരിക ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 2-ന് രാവിലെ 10 മണിക്ക് മരിയൻ ഹാളിൽ വച്ച് നടന്നു.

ചടങ്ങിന്റെ മുഖ്യാതിഥികളായി ശ്രീ. രവികുമാർ (ഡയറക്ടർ, യാൻ മയോഹി ഫ്രൈറ്റ് ഫോർവേഡേഴ്സ്), മിസ്.ജോളി ചെറിയാൻ (മുൻ സെക്യൂരിറ്റി മാനേജർ – ജെറ്റ് എയർവേസ്, മുൻ ഓഫീസർ – എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കാലിക്കറ്റ്) എന്നിവർ പങ്കെടുത്തു. ഏവിയേഷൻ മേഖലയിലെ ദീർഘകാല പരിചയം വിദ്യാർത്ഥിക ളോടൊപ്പം പങ്കുവെക്കുകയും അവർക്കാവശ്യമായ കരിയർ മാർഗനിർദേശങ്ങളും നൽകി.

ചടങ്ങിൽ ഡോ.സിസ്റ്റർ സിജി പി ഡി (കോളേജ് പ്രിൻസിപ്പൽ), ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ ( സെൽഫ് ഫിനാൻസിങ് ഡയറക്ടർ), ശ്രീ. സോജോ ജോയ് (ഡയറക്ടർ, ജോയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്), ശ്രീമതി റോജി ജോർജ്ജ്(ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് സെൽഫ് ഫിനാൻസിങ്), ശ്രീമതി ബിബി കെ ബി (പ്രോഗ്രാം കോ-ഓർഡിനേറ്റർ) എന്നിവർ സന്നിഹിതരായി.

പുതിയ ബാച്ചിന്റെ തുടക്കം, ഏവിയേഷൻ, ലോജിസ്റ്റിക്‌സ് മേഖലകളിൽ ഉയർന്ന തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ കരിയർ സാധ്യതകൾ ഒരുക്കുമെന്ന് വ്യക്തമാക്കി. കോളേജിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തുള്ള പങ്ക് കൂടുതൽ ശക്തമാകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img