കടുപ്പശ്ശേരി: റിട്ട: അനധ്യാപകൻ (എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ , അവിട്ടത്തൂർ ) കാടുകുറ്റി കുട്ടൻ മകൻ രാമകൃഷ്ണൻ (82 ) നിര്യാതനായി.
ഭാര്യ: പരേതയായ വനജ മക്കൾ: അജീഷ് ( ദുബായ്), ഷിജി, അഭിലാഷ് ( അനധ്യാപകൻ, എൽ.ബി.എസ്. എം. എച്ച്. എസ്. സ്കൂൾ, അവിട്ടത്തൂർ )
മരുമക്കൾ: ദുർഗ്ഗ, ഷൈൻ , സ്മിജ
സംസ്കാരം ഞായറാഴ്ച ( 3 -8 -2025) 11 മണിക്ക് വീട്ടുവളപ്പിൽ