ക്രൈസ്റ്റ് കോളേജ് റോഡിൽ എലുവത്തിങ്കൽ കൂനൻ ഔസേഫ് മകൻ 87 വയസ്സ് ലോനപ്പൻ (ജോണി) ഇന്ന് 3.8.2025 ഞായറാഴ്ച രാവിലെ 7.15 ന് നിര്യാതനായി. സംസ്ക്കാരകർമ്മം നാളെ 4.8.2025 തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ
ഭാര്യ: പരേതയായ ലിസ്സി ലോനപ്പൻ
മകൻ ഡൊ. ജോസഫ്. എൽ കെ
മരുമകൾ ഡൊ. ബിന്ദു ജോസഫ്