Friday, June 26, 2026
25.1 C
Irinjālakuda

വേൾഡ് യൂണിവേഴ്സിറ്റി അത്ലറ്റിക്സിനു ക്രൈസ്റ്റ്ൽ നിന്നും മൂന്നു താരങ്ങൾ.

അടുത്ത ജൂലൈ മാസം ജർമ്മനിയിൽ നടത്തപ്പെടുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ മൂന്നു ക്രൈസ്റ്റ് കോളേജ് താരങ്ങൾ. സാന്ദ്ര ബാബു ലോങ്ങ്‌ ജമ്പ്, അനഘ ബി എ 400 മീറ്റർ, റാഹിൽ സകീർ 110 മീറ്റർ ഹർഡിൽസ്. അടുത്ത ജൂലൈ മാസം ജർമനിയിലാണ് മത്സരം. നാഷണൽ തലത്തിൽ നടത്തിയ മികച്ച പ്രകടനമാണ് ക്രൈസ്റ്റ് കോളേജ് താരങ്ങൾക്ക് വേൾഡ് യൂണിവേഴ്സിറ്റി മീറ്റിലേക്ക് വഴി ഒരുക്കിയത്. ക്രൈസ്റ്റ് കോളേജിൽ നിന്നും അവസാനമായി പി യൂ ചിത്രയാണ് ഇതിനു മുന്നേ ഇന്റർ നാഷണൽ അത്ലറ്റിക്സ് മീറ്റിൽ പങ്കെടുത്തിരുന്നത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img