Friday, March 27, 2026
33.9 C
Irinjālakuda

കള്ളടാക്‌സി വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ കൈയ്യാങ്കളി

ഇരിങ്ങാലക്കുട : ടാക്‌സി പെര്‍മിറ്റില്ലാതെ കള്ളടാക്‌സി ഓടിയതുംമായി ബദ്ധപ്പെട്ട വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ കെയ്യാങ്കാളി.ഇരിങ്ങാലക്കുട സ്വദേശിയുടെ വാഹനത്തിന് ടാക്‌സി പെര്‍മിറ്റില്ലാതെ ഓടിയത് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനേസൈഷന്റെ നേതൃത്വത്തില്‍ തടയുകയും സംഭവത്തില്‍ ഇരിങ്ങാലക്കുട ആര്‍ ട്ടി ഓ ഓഫീസില്‍ പരാതി നല്‍കാന്‍ എത്തിയ ഓര്‍ഗൈനെസേഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി ഷാജനുമായി സബ് ആര്‍ ട്ടി ഓ ഓഫീസില്‍ വാഹന ഉടമയും സുഹൃത്തുക്കളും വാക്ക് തര്‍ക്കം നടക്കുകയും ഷാജനെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.സംഭവത്തേ തുടര്‍ന്ന് കൂടുതല്‍ ടാക്‌സി ഡ്രൈവേഴ്‌സ് ആര്‍ ട്ടി ഓ ഓഫീസിലേയ്ക്ക് എത്തുകയും ഓഫീസ് പരിസരം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുകയുമായിരുന്നു.ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഇരുകൂട്ടരെയും ശാന്തരാക്കി മടക്കി അയച്ചത്.മര്‍ദ്ദനമേറ്റ ഷാജനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ തന്റെ വാഹനത്തിന് ടാക്‌സി പെര്‍മിറ്റിനായുള്ള പേപ്പറുകള്‍ ശരിയാക്കി കൊണ്ടിരിക്കുകയാണെന്നും അതിന്റെ ആവശ്യത്തിനായാണ് സബ് ആര്‍ ട്ടി ഓ ഓഫിസില്‍ എത്തിയതെന്നും മര്‍ദ്ദിച്ചു എന്ന് പറയുന്നത് കളവാണെന്നും വാഹന ഉടമ പറഞ്ഞു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img