Thursday, July 23, 2026
28.7 C
Irinjālakuda

നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തി

നടവരമ്പ് :ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ലോക മനുഷ്യാവകാശ ദിനാചരണം പ്രിൻസിപ്പൽ പ്രീതി എം. കെ ഉത്ഘാടനം ചെയ്തു. ഇംഗ്ലീഷ് അധ്യാപികഷക്കീല. സി. ബി.അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തി..പ്ലസ് ടു വിദ്യാർത്ഥിനി അൻസില സെനോവർ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഐശ്വര്യ സജീഷ് പി എസ് ഹിനമോൾ എം. എം, ഫിദ നജീർ എന്നിവർ ഒന്നാം സ്ഥാനം കരസ്തമാക്കി. ലോക വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് നഫീസ നസ്രിൻ ഡിജിറ്റൽ കൊളാഷ് തയ്യാറാക്കുകയും എൻ. എസ്. എസ് ലീഡർ അനഘ. സി.അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളിലെ സുപ്രധാന ആർട്ടിക്കിൾസ് കുട്ടികൾ ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.ആധുനിക കാലഘട്ടത്തിലും ബാല്യ വിവാഹം നടത്തി പെൺകുട്ടികളുടെ അവകാശങ്ങളെയും സ്വപ്‌നങ്ങളെയും ഇരുളിലാക്കാൻ ശ്രമിക്കുന്നതിനെതിരെ സൈക്കോ സോഷ്യൽ ക്ലബ്ബ് ചുമതലയുള്ള ആശ സിഡ്നി ടീച്ചറുടെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img