പട്ടേപ്പാടത്ത് യുഡിഎഫ് കുടുംബ സംഗമം നടത്തി


ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പട്ടേപ്പാടത്ത് യുഡിഎഫ് കുടുംബ സംഗമം നടത്തി. മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയൻ അധ്യക്ഷത വഹിച്ചു.ബ്ളോക് പ്രസിഡന്റ് കെ.കെ.ജോൺസൺ, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, ബ്ളോക് പഞ്ചായത്ത് അംഗം ശശികുമാർ എടപുഴ, പി.ഐ.ജോസ്, പഞ്ചായത്തംഗം  വിൻസെന്റ് കാനംകുടം, യുസഫ് കൊടകരപറമ്പിൽ, ആമിന അബ്‌ദുൾഖാദർ, ഗീത മനോജ്, രാജൻ ചെമ്പകശേരി, മനോജ്, രഞ്ജിത്ത്,സിദിഖ് പെരുമ്പിലായി എന്നിവർ പ്രസംഗിച്ചു.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img