കെ എസ് എസ് പി യു വാർഷിക സമ്മേളനം

54

ഇരിങ്ങാലക്കുട :കെ എസ് എസ് പി യു ഇരിങ്ങാലക്കുട സൗത്ത് വെസ്റ്റ് വാർഷിക സമ്മേളനം ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യൻ മാളിയേക്കൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ ജി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു,ബ്ലോക്ക്‌ സെക്രട്ടറി എം കെ ഗോപിനാഥൻ, യൂണിറ്റ് സെക്രട്ടറി കെ പി സുദർശനൻ, യൂണിറ്റ് ട്രഷറർ എ കെ രാമചന്ദ്രൻ, വിനോദ്‌കുമാർ എം ആർ, ബ്ലോക്ക്‌ സാംസ്‌കാരിക സമിതി കൺവീനർ ഇ ജെ ക്‌ളീറ്റസ്, ബ്ലോക്ക്‌ വനിത കൺവീനർ എ ആർ ആശാലത, പി കെ രാജലക്ഷ്മി, വി ജെ രാജമ്മ എന്നിവർ പ്രസംഗിച്ചു,ഭാരവാഹികളായി കെ ജി സുബ്രഹ്മണ്യൻ പ്രസിഡന്റ് കെ പി സുദർശനനെ സെക്രട്ടറി, എ കെ രാമചന്ദ്രൻ, ട്രഷറർ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Advertisement