ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ഇൻഷുറൻസ് മേഖലയിലേക്കും ചുവടുവക്കുന്നു

ഇരിങ്ങാലക്കുട: സഹകരണ മേഖലയിലെ അതികായകരായ ഐ.ടി.യു ബാങ്ക് ഐ.സി.ഐ.സി.ഐ ബാങ്കുമായി കൈകോർത്തുകൊണ്ട് ഇൻഷുറൻസ് മേഖലയിലേക്കും ചുവടുവക്കുന്നു. ലൈഫ് ഇൻഷുറൻസ് ആരംഭിക്കുന്നതിൻറെ ഔദ്യോദിക ഉദ്ഘാടനം ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്‌സൺ നിർവഹിച്ചു. ലൈഫ് ഇൻഷുറൻസിനു പുറമെ ജനറൽ, ഹെൽത്ത് ഇൻഷുറൻസുകളും ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ഐ.ടി.യു ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഐ.ടി.യു ബാങ്ക് സി.ഇ.ഒ ടി.കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക് ഇൻഷുറൻസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഭവാനി സിംഗ് പത്താനിയ, സീനിയർ വൈസ് പ്രസിഡണ്ട് ഭരത് ഗുണ്ടി, റിലേഷൻഷിപ്പ് മാനേജർ ടോം വർഗീസ്, അസ്സോസിയേറ്റ് വൈസ് പ്രസിഡണ്ട് ആർ. മധുസൂദനൻ, അസ്സോസിയേറ്റ് റിലേഷൻഷിപ്പ് മാനേജർ സച്ചിൻ തോമസ്, ഐ.ടി.യു ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ്, ഐ.ടി.യു ബാങ്ക് പ്രിൻസിപ്പൽ ഓഫിസർ സതീഷ് പി തുടങ്ങിയവർ സംസാരിച്ചു.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img