ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ( 89) വയസ് നിര്യാതയായി

പൊറത്തിശ്ശേരി കലാസമിതി പരിസരത്ത് ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ ( 89) വയസ് നിര്യാതയായി.മക്കൾ :ഡേവീസ് late,ലൂവീസ് ജേക്കബ് ,ജോയി ,ബൈജു ,എൽസി ,മേരിക്കുട്ടി ,സോഫി.മരുമക്കൾ :ആനി ,ലിസി,ഷിജി,നിഷ,ജോസ്,ഡേവീസ്,വിൽസൻ (late)സംസ്കാരം സംസ്കാരം 4-1-2021 സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പൊറത്തിശ്ശേരിയിൽ രാവിലെ 10മണിക്ക്.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img