Sunday, July 27, 2025
24.1 C
Irinjālakuda

തൃശൂർ ജില്ലയിൽ 1096 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (30/10/2020) 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1080 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ഉറവിടം അറിയാത്ത 6 പേരുമുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 65 പുരുഷൻമാരും 65 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 48 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ- 306
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ്-81
  3. എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-36
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-63
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്- 40
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-183
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-161
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-166
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 54
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-386
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -306
  12. പി .എസ്. എം. ഡെന്റൽ കോളേജ,് അക്കികാവ് -0
  13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-144
  14. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ -139
  15. ജി.എച്ച് തൃശൂർ-35
  16. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -51
  17. ചാവക്കാട് താലൂക്ക് ആശുപത്രി -0
  18. ചാലക്കുടി താലൂക്ക് ആശുപത്രി -08
  19. കുന്നംകുളം താലൂക്ക് ആശുപത്രി -28
  20. ജി.എച്ച്. ഇരിങ്ങാലക്കുട -25
  21. ഡി.എച്ച്. വടക്കാഞ്ചേരി -07
  22. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-66
  23. അമല ആശുപത്രി-61
  24. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-65
  25. മദർ ആശുപത്രി -20
  26. തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -12
  27. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-5
  28. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -12
  29. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
  30. രാജാ ആശുപത്രി ചാവക്കാട് – 6
  31. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 24
  32. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -16
  33. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 12
  34. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
  35. സെന്റ് ആന്റണിസ് പഴുവിൽ – 4
  36. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 2
  37. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 2
  38. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-22
  39. ജെം ഹോസ്പിറ്റൽ ചെമ്പുക്കാവ് – 1
    6269 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.വെള്ളിയാഴ്ച 1030 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 312 പേർ ആശുപത്രിയിലും 718 പേർ വീടുകളിലുമാണ്. വെള്ളിയാഴ്ച മൊത്തം 6730 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5345 പേർക്ക് ആന്റിജൻ പരിശോധനയും 1163 പേർക്ക് ആർടി-പിസിആർ പരിശോധനയും, 222 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,91,075 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.വെള്ളിയാഴ്ച 414 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,523 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേസ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

കാറളം പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച്.

കാറളം : 74 കുടുംബങ്ങൾക്കുള്ള വെള്ളാനി ഫ്ലാറ്റ് പണി ഉടൻ പൂർത്തിയാക്കുക,...

അഖിലേന്ത്യാ തീവ്രവാദ വിരുദ്ധ മുന്നണിയുടെ ചെയർമാൻ മനീന്ദർജീത് സിംഗ് ബിട്ട കൂടൽമാണിക്യം ക്ഷേത്രം സന്ദർശിച്ചു

അഖിലേന്ത്യാ തീവ്രവാദ വിരുദ്ധ മുന്നണിയുടെ ചെയർമാൻ മനീന്ദർജീത് സിംഗ് ബിട്ട കൂടൽമാണിക്യം...

ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്ന് ചിമ്മിനിയിൽ

ചിമ്മിനി: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) എൻ.എസ്.എസ് യൂണിറ്റുകൾ ജൂലൈ 20...

ക്രൈസ്റ്റ് കോളേജ് കായിക അധ്യാപക വിദ്യാർത്ഥികൾക്ക് രക്ഷാപ്രവർത്തന പരിശീലന പരിപാടി സംഘടിപ്പിച്ചു.

അടിയന്തരഘട്ടങ്ങളിൽ ആവശ്യമായി വരുന്ന സുരക്ഷാക്രമീകരണങ്ങളും പ്രവർത്തനങ്ങളും അവ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ആവശ്യമായ...

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് സൈബർ തട്ടിപ്പ്,പ്രതി റിമാന്റിലേക്ക്.

ഒരു കോടി എട്ട് ലക്ഷം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് സൈബർ...

Topics

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക്‌ജീവപര്യന്തം

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും...

നിര്യാതയായി

പുല്ലൂർ ഊരകം : മടത്തിക്കര ഷിബു ഭാര്യ സിനി (46 വയസ്സ്)...

കെട്ടിടത്തിന് വിള്ളല്‍

ആനന്ദപുരം ഗവൺമെൻ്റ് യു.പി. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img